പാപ്പായുടെ ട്വിറ്റർ സന്ദേശം.
ദൈവവുമായുള്ള സുപരിചയവും ദൈവത്തിലുള്ള വിശ്വാസവും ആണ് വിശുദ്ധരുടെ ജീവിത രഹസ്യം എന്ന് മാർപ്പാപ്പാ.
“വിശുദ്ധർ” (#saints) എന്ന ഹാഷ്ടാഗോടുകൂടി ഇരുപത്തിനാലാം തീയതി (24/06/23) ശനിയാഴ്‌ച കണ്ണിചേർത്ത തൻറെ ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ്...
പാലാ : പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും, എസ് .എം . വൈ .എം . പാലാ രൂപതയുടെയും നേതൃത്വത്തിൽ രൂപീകരിക്കുന്ന പാലാ രൂപതാതല ആന്റി ഡ്രഗ് ടാസ്ക് ഫോഴ്സിന്റെ ഔദ്യോഗിക ഉദ്ഘാടനവും...
വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍നിന്ന് കാണാതായ നാല് കുട്ടികളെയും കണ്ടെത്തി. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് മൂന്ന് പേരെ കണ്ടെത്തിയത്.യുപി സ്വദേശിയായ കുട്ടിയെ കണ്ടെത്തിയത് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ്. ഇന്ന് രാവിലെ ആറോടെയാണ് 15, 16 വയസുള്ള...
കുറവിലങ്ങാട്: ദേവമാതാ കോളെജിലെ മൂന്നാംവർഷ ബിരുദവിദ്യാർത്ഥിക്ക് ഭവനം നിർമിച്ചു നൽകുവാൻ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും കൈകോർത്തു. ലൈഫ് പദ്ധതിയിൽ ലഭിച്ച തുകയ്ക്കൊപ്പം ദേവമാതാ സമൂഹത്തിൻ്റെ പിന്തുണ കൂടിയായപ്പോൾ സ്നേഹഭവനം യാഥാർത്ഥ്യമായി.കോളെജ് പ്രിൻസിപ്പാൾ ഡോ.സുനിൽ...
4.9 ലക്ഷം കോടിയിലധികം ജനങ്ങൾ മതസ്വാതന്ത്ര്യത്തെ ആക്രമിക്കുന്ന രാജ്യങ്ങളിൽ താമസിക്കുന്നു എന്ന വസ്തുത എടുത്തുകാണിക്കുന്നതാണ് The Aid to the Church in Need ന്റെ 16-മത് റിപ്പോർട്ട്. ജൂൺ 22, വ്യാഴാഴ്ച റോമിൽ...
ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെയും കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി , നടപ്പിലാക്കുന്ന സജീവം - ലഹരി വിരുദ്ധ...
ഭയം കൂടാതെ, ക്രിസ്തുവിന് സാക്ഷ്യം നൽകാനുള്ള വിളിയാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അധ്യായം ഇരുപത്തിയാറ് മുതൽ മുപ്പത്തിമൂന്ന് വരെയുള്ള തിരുവചനങ്ങളിലും വിശുദ്ധ ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അധ്യായം രണ്ടു മുതൽ ഒൻപത്...
യഥാർത്ഥമായ സൗന്ദര്യത്തിൽ നമ്മൾ ദൈവത്തിനായുള്ള ആഗ്രഹമനുഭവിക്കാൻ തുടങ്ങുന്നു. കലാകാരന്മാർ ദൈവത്തിന്റെ സ്വപ്നം പങ്കുവയ്ക്കുന്നവരാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. വത്തിക്കാൻ മ്യൂസിയത്തിലെ മോർഡേൺ ആർട്ടിന്റെ ശേഖരം തുടങ്ങിയതിന്റെ അമ്പതാം വാർഷികം പ്രമാണിച്ചാണ് ഈ അസാധാരണമായ കൂടിക്കാഴ്ച...