News

ലഹരി സംഘങ്ങളുടെ തായ് വേരറുക്കണം : മദ്യ വിരുദ്ധ ഏകോപന സമിതി

യുവതലമുറയെയും, കുട്ടികളേയും ലഹരിക്കടിമകളാക്കി പാഴ് ജന്മങ്ങളാക്കി മാറ്റുന്ന ലഹരിമാഫിയകളുടെ തായ്വേര് അറുക്കണമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ. അങ്കമാലി: അങ്കമാലിയിൽ സംഘടിപ്പിച്ച...

ദീപനാളം മെഗാ സാഹിത്യ ക്വിസ്

ദീപനാളം പ്രതിഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യ ക്വിസ് 2023 ഓഗസ്റ്റ് 31 വ്യാഴം രാവിലെ 10 മണിക്ക് പാലാ അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു ഒന്നാം സമ്മാനം 15,000 രൂപയും രണ്ടാം സമ്മാനം...

ആഷസ് ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ആഷസ് പരമ്പരയിൽ ഓസ്ട്രേലിയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ലോർഡ്സിൽ പച്ചപ്പുള്ള പിച്ച് ആയതിനാൽ ആണ് തീരുമാനം. പരിക്കേറ്റ മൊയീൻ അലിക്ക് പകരം പേസർ ജോഷ് ടങ് ആണ്...

പുതിയ ജഴ്സിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

അഡിഡാസ് ഒരുക്കിയ ജഴ്സി പതിവ് തെറ്റാതെ ചുവപ്പ് നിറത്തിൽ തന്നെയാണ് വന്നിരിക്കുന്നത് അടുത്ത സീസണായുള്ള ഹോം ജേഴ്സി പുറത്തിറക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. അഡിഡാസ് ഒരുക്കിയ ജഴ്സി പതിവ് തെറ്റാതെ ചുവപ്പ് നിറത്തിൽ തന്നെയാണ് വന്നിരിക്കുന്നത്....

ആജീവനാന്ത വിലക്ക്

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ എസ്എഫ്ഐ മുൻ നേതാവ് നിഖിൽ തോമസിനെതിരെ കടുത്ത നടപടിയുമായി കേരള സർവകലാശാല. നിഖിലിന് സർവകലാശാലയിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കാണിച്ച്...

മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണം

അമേരിക്കയിലെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ സബ്രിന സിദ്ദിഖിക്ക് നേരെ സൈബർ ആക്രമണം. സംഭവത്തിൽ വൈറ്റ് ഹൗസ് അപലപിച്ചു. 'ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ എന്ത് നടപടിയാണ് കൈക്കൊള്ളുന്നത്?'...

2023 ഏകദിന ലോകകപ്പ് ഷെഡ്യൂൾ പുറത്തിറങ്ങി

►ഒക്ടോബർ 8: ഇന്ത്യ vs ഓസ്ട്രേലിയ ►ഒക്ടോബർ 11: ഇന്ത്യ vs അഫ്ഗാനിസ്ഥാൻ ഒക്ടോബർ 15: ഇന്ത്യ vs പാകിസ്ഥാൻ ►ഒക്ടോബർ 19: ഇന്ത്യ vs ബംഗ്ലാദേശ് ►ഒക്ടോബർ 22: ഇന്ത്യ vs ന്യൂസിലാൻഡ് ►ഒക്ടോബർ 29: ഇന്ത്യ vs...

ഏകദിന ലോകകപ്പ്; ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം അഹമ്മദാബാദിൽ

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2024 ഏകദിന ലോകകപ്പിന്റെ വേദികൾ പ്രഖ്യാപിച്ചു ലോകകപ്പ് സന്നാഹ മത്സരങ്ങൾ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img