മരണത്തെ സംബന്ധിച്ച് മനുഷ്യന്‍റെ അവസ്ഥ ഏറ്റവും കൂടുതല്‍ ദുരൂഹമായിരിക്കുന്നു.
നമ്മുടെ ജീവിതം സമയംകൊണ്ട് അളക്കപ്പെടുന്നു. അതിന്‍റെ ഗതിയില്‍ നമുക്കു മാറ്റം സംഭവിക്കുകയും നാം വാര്‍ധക്യത്തിലെത്തുകയും ചെയ്യുന്നു. ഭൂമിയിലെ സര്‍വജീവജാലങ്ങള്‍ക്കുമെന്നപോലെ, മരണം മനുഷ്യജീവിതത്തിന്‍റെ സ്വാഭാവികമായ...
കത്തോലിക്കാ സഭാതലത്തിൽ ആചരിക്കപ്പെടുന്ന മുപ്പത്തിയേഴാം ലോകയുവജന സംഗമത്തിൽ ഇന്ത്യയിൽ നിന്ന് ആയിരത്തിലേറെ കത്തോലിക്ക യുവതീയുവാക്കൾ പങ്കെടുക്കും.
ഇവരിൽ 900-ത്തോളം യുവതീയുവാക്കളും ബാക്കിയുള്ളവർ അവരെ നയിക്കുന്ന മെത്രാന്മാരും വൈദികരും അല്മായരുമായിരിക്കും. ഇവർക്കു പുറമെ ജീസസ് യൂത്തിൻറെയും ...
കുഴിക്കാട്ടുശേരി (മാള): അപരൻ തന്റെ സഹോദരൻ കൂടിയാണെന്ന തിരിച്ചറിവുണ്ടാകണമെന്നും അത് എല്ലാ കലഹങ്ങൾക്കും പരിഹാരമാണെന്നും ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, മണിപ്പുരിലെ കിരാത സംഭവങ്ങളും കലാപങ്ങളും വേഗത്തിൽ അവസാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കുഴിക്കാട്ടുശേരി...
പൊന്നാനി: മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വിൻസി അലോഷ്യസിനെ സ്വന്തം ഇടവക ദേവാലയത്തിൽ ആദരിച്ചു.
തൃശൂർ അതിരൂപത പൊന്നാനി ഇടവകാംഗമായ വിന്‍സിയെ ഇന്നലെ ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഇടവക...
ആഫ്രിക്കൻ നാടായ ഘാനയുടെ പ്രസിഡൻറ് നാന അദ്ദൊ ദങ്ക്വാ അക്കുഫൊ അദ്ദൊയെ മാർപ്പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.
പോൾ ആറാമൻ ശാലയിലെ ഒരു മുറിയിൽ വച്ച് ശനിയാഴ്ച (22/07/23) രാവിലെയാണ് ഫ്രാൻസീസ് പാപ്പാ പ്രസിഡൻറിന് കൂടിക്കാഴ്ച...
കൊച്ചി: മണിപ്പൂരിന്റെ കണ്ണീരൊപ്പാൻ സ്നേഹവും കരുതലുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ.
മണിപ്പൂരിലെ കാങ്പോംഗ്കി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എട്ടു ടൺ നിത്യോപയോഗ സാധനങ്ങൾ ചരക്കുലോറിയിൽ എത്തിക്കും.വസ്ത്രങ്ങൾ, സോപ്പുകൾ, ടോയ്ലറ്റ്...
ലോകമെമ്പാടും ഏറെ ശ്രദ്ധയോടെ നോക്കിക്കാണുന്ന ഒരു പ്രതിസന്ധിയാണ് ആഗോളതാപനം
ഭൂമിയിൽ അനുഭവപ്പെടുന്ന ചൂട് ക്രമാതീതമായും, മുൻപില്ലാത്ത രീതിയിലും വർദ്ധിക്കുന്ന ഈയൊരു പ്രതിഭാസം മനുഷ്യരുടെ ജീവിതത്തെ മാത്രമല്ല ദുർഘടമാക്കുന്നത്. മറ്റു ജീവജാലങ്ങളുടെ അതിജീവനവും പ്രകൃതിയുടെ തന്നെ...
ആറാം ദിവസം: സഹനം
സകലത്തിന്‍റെയും കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു.
അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഞങ്ങള്‍ മനഃസ്തപിച്ച് പൊറുതി അപേക്ഷിക്കുകയും ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. സര്‍വ്വനന്മസ്വരുപിയായ...