News

4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 8 ഇടത്ത് യെല്ലോഅലർട്ട്

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യം കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ...

മോഷ്ടിക്കാൻ കയറിയ വീട്ടിൽ ഒന്നുമില്ല; ഒടുവിൽ 500 രൂപ നൽകി കള്ളൻ

ദില്ലിയിലെ ഒരു വീട്ടിലാണ് വിചിത്രമായ സംഭവം നടന്നത്. മോഷ്ടിക്കാനായി വീടിനുള്ളിൽ കയറിയ കള്ളൻ വിലപിടിപ്പുള്ള ഒന്നും കണ്ടെത്താനാകാഞ്ഞതോടെ 500 രൂപയുടെ നോട്ട് അവിടെ വെച്ചിട്ട് പോവുകയായിരുന്നു. റിട്ടയേർഡ് എഞ്ചിനീയർ എം രാമകൃഷ്ണയും ഭാര്യയും...

ക്രൂരവും ഭയാനകവുമായ സംഭവങ്ങളാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് അമേരിക്ക

മണിപ്പുരിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിൽ അതീവ ഉത്കണ്ഠയുണ്ടെന്ന് യുഎസ് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ക്രൂരവും ഭയാനകവുമായ സംഭവങ്ങളാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. കാംഗ്പോപിയിൽ ജനക്കൂട്ടം രണ്ട്...

ഹാഗിയ സോഫിയയിൽ ആദ്യമായി നിസ്ക്കാരം നടന്നിട്ട് ഇന്നേക്ക് 3 വർഷം; നീറുന്ന ഓർമ്മയിൽ ക്രൈസ്തവർ

ഇസ്താംബൂള്‍: ആഗോള സമൂഹത്തിന്റെയും ഭരണകൂടങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ പുരാതന ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ ഇസ്ലാമിക മോസ്ക്കാക്കി മാറ്റി ആദ്യമായി പ്രാർത്ഥന നടത്തിയതിന് ഇന്നേക്ക് മൂന്നു വർഷം. 2020 ജൂലൈ 10നാണ്...

വയോധികര്‍ക്കു വേണ്ടിയുള്ള മൂന്നാം ആഗോള ദിനം; ഇന്ന് പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് അവസരം

വത്തിക്കാന്‍ സിറ്റി: മുത്തശ്ശി- മുത്തശ്ശൻമാരുടെയും, പ്രായമായവരുടെയും മൂന്നാം ലോക ദിനത്തോടനുബന്ധിച്ച് ഇന്നു ജൂലൈ 23നു പൂര്‍ണ്ണ ദണ്ഡവിമോചനത്തിനുള്ള അവസരം. ഇന്നേ ദിവസം ആത്മീയ ചടങ്ങുകളിൽ പങ്കുചേരുന്നതിലൂടെ രോഗികളായവർക്കും, തുണയില്ലാത്തവർക്കും,ഗുരുതരമായ കാരണത്താൽ വീടുവിട്ടിറങ്ങാൻ കഴിയാത്തവർക്കും...

പാപ്പാ: പ്രായധിക്യത്തിലെത്തിയവരെ ഏകാന്തതയിലേക്കു തള്ളിയടരുത്!

പ്രായം ചെന്നവരുടെ സാന്നിധ്യം കുടുംബങ്ങളിലും സമൂഹങ്ങളിലും അമൂല്യമാണെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു. ജൂലൈ മാസത്തിലെ നാലാമത്തെതായ ഈ ഞായറാഴ്ച സഭ മുത്തശ്ശീമുത്തച്ഛന്മാർക്കും വാർദ്ധക്യദശ പ്രാപിച്ചവർക്കുമുള്ള ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് അവരുടെ മൂല്യത്തെക്കുറിച്ച് ജൂലൈ 22-ന് (22/07/23) ശനിയാഴ്‌ച...

രക്തസാക്ഷിയും, കന്യകയുമായിരുന്ന വിശുദ്ധ ക്രിസ്റ്റീന.

മൂന്നാം നൂറ്റാണ്ടില്‍ ഒരു ധനിക കുടുംബത്തിലായിരുന്നു ക്രിസ്റ്റീന ജനിച്ചത്. അവളുടെ പിതാവ് ടൈറിലെ ഗവര്‍ണര്‍ ആയിരുന്നു. ക്രിസ്റ്റീനക്ക് പതിനൊന്നു വയസ്സായപ്പോഴേക്കും അതീവ സുന്ദരിയായിരുന്ന അവളെ വിവാഹം കഴിക്കുവാന്‍ നിരവധി പേര്‍ ആഗ്രഹിച്ചു. എന്നാല്‍...

മുത്തശ്ശീമുത്തച്ഛന്മാർക്കും പ്രായമേറിയവർക്കും വേണ്ടിയുള്ള ദിനാചരണം, പാപ്പായുടെ ദിവ്യബലി!

മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായാധിക്യത്തിലെത്തിയവർക്കും വേണ്ടിയുള്ള മൂന്നാം ലോകദിനാചരണത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച രാവിലെ വത്തിക്കാനിൽ ദിവ്യബലി അർപ്പിക്കും. വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ കർദ്ദിനാളന്മാർ, മെത്രാന്മാർ, വൈദികർ എന്നിവരുടെ സഹകാർമ്മികത്വത്തിൽ ഫ്രാൻസീസ് പാപ്പാ മുഖ്യകാർമ്മികനായി അർപ്പിക്കുന്ന ഈ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img