News

ആദിത്യ എൽ1 വിക്ഷേപണം; കേരളത്തിനും അഭിമാനനേട്ടം

ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപണം പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും അഭിമാനനേട്ടം. കേരളത്തിൽ നിന്നുള്ള 4 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് ഈ ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, എസ്ഐഎഫ്എൽ, ടിസിസി,...

സംസ്ഥാനത്ത് ശക്തമായ മഴ, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുന്നു. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 4 ദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വനമേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ബംഗാൾ...

ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ- നേപ്പാൾ മത്സരം

വൈകീട്ട് 3ന് പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. പാകിസ്ഥാനെതിരായ തോൽവിക്ക് ശേഷം പോയിന്റ് പട്ടികയിൽ നേപ്പാൾ അവസാന സ്ഥാനത്താണ്. 3 പോയിന്റുമായി...

‘INDIA’യുടെ യോഗം വിളിച്ച് ഖാർഗെ

നാളെ രാജാജി മാർഗിലെ ഖാർഗെയുടെ ഔദ്യോഗിക വസതിയിലാണ് യോഗം വിളിച്ചിരിക്കുന്നത് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയുടെ യോഗം വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നാളെ രാജാജി മാർഗിലെ ഖാർഗെയുടെ...

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ശക്തമായി പ്രതികരിച്ച് എംകെ സ്റ്റാലിൻ

തമിഴ്നാട്, കേരള, ബംഗാൾ നിയമ സഭകളെ പിരിച്ചു വിടുമോ?' ഒന്നിച്ചു തെരഞ്ഞെടുപ്പു നടന്ന ശേഷം, ഒരു സംസ്ഥാനത്ത് ഭൂരിപക്ഷം ഇല്ലെങ്കിൽ, സർക്കാർ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ എന്തു ചെയ്യുമെന്നും എംകെ സ്റ്റാലിൻ ചോദിച്ചു....

വായ്പാ പലിശ നിരക്കുകൾ വർധിപ്പിച്ച് ബാങ്കുകൾ

വായ്പാ പലിശ നിരക്കുകൾ വർധിപ്പിച്ച് രണ്ട് ബാങ്കുകൾ. ICICI ബാങ്കും പഞ്ചാബ് നാഷണൽ ബാങ്കുമാണ് (പിഎൻബി) മാർജിനൽ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്ക് വർധിപ്പിച്ചത്. എംസിഎൽആർ 5 ബേസിസ് പോയിന്റുകളാണ് (ബിപിഎസ്) ഉയർത്തിയത്....

മംഗോളിയയിലെ കന്യകാമറിയത്തിന്റെ ‘അജ്ഞാത ശില്പ’ത്തിന് ആദരമർപ്പിച്ച് ഫ്രാൻസിസ് പാപ്പ

ഉലാന്‍ബാറ്റര്‍: മംഗോളിയയിൽ നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിനിടയിൽ മാലിന്യത്തിൽ നിന്ന് കണ്ടെടുത്ത പ്രസിദ്ധമായ പരിശുദ്ധ കന്യകാമറിയത്തിന്റെ ശില്പത്തിന് ആദരമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. 8 ഇടവക ദേവാലയങ്ങൾ മാത്രമുള്ള രാജ്യത്തെ കത്തോലിക്ക വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ്...

ചന്ദ്രയാൻ-3 നാളെ കണ്ണടയ്ക്കും

ചന്ദ്രയാൻ മൂന്നിന്റെ ചന്ദ്രോപരിതലത്തിലെ പഠനം അവസാനഘട്ടത്തിലേക്ക് എത്തുന്നു. ചന്ദ്രനെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ച ലാൻഡറിന്റേയും റോവറിന്റെയും പ്രവർത്തനം ചന്ദ്രനിലെ ഒരു പകൽ സമയം തീരുന്ന നാളെയോടെ അവസാനിക്കും. ചന്ദ്രനിൽ സൂര്യനുദിച്ച് രണ്ട് ദിവസം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img