സഹോദരി സഹോദരങ്ങളെ എന്ന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ആരംഭിച്ച പ്രഭാഷണത്തിൽ തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും, അവരുടെ സംഗീതത്തിനും, നൃത്തച്ചുവടുകൾക്കും, ആശംസകൾക്കും, സാക്ഷ്യങ്ങൾക്കും പാപ്പാ കൃതജ്ഞത അർപ്പിച്ചു.
"എനിക്ക് വിശന്നു നിങ്ങൾ ഭക്ഷിക്കാൻ തന്നു; എനിക്ക്...
'കുരുക്കഴിക്കുന്ന മാതാവി'നെ ആസ്പദമാക്കി സിനിമ; ചിത്രീകരണത്തിന് മെക്സിക്കോയിൽ തുടക്കം
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയിൽ കുരുക്കഴിക്കുന്ന മാതാവിനെ ആസ്പദമാക്കിയുള്ള സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
ഫ്രാൻസിസ്കോ ജാവിയർ പെരസാണ് ചിത്രത്തിന്റെ സംവിധായകൻ. 'മരിയ ഡെസത്താരോ ഡി...
2014ൽ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി അവധിയെടുത്തിട്ടില്ലെന്ന് വിവരാവകാശ രേഖ.
പ്രധാനമന്ത്രി എത്ര ദിവസം അവധിയെടുത്തെന്ന ചോദ്യവുമായി പിഎംഒയിൽ സമർപ്പിച്ച അപേക്ഷയ്ക്കാണ് മറുപടി. പ്രധാനമന്ത്രിയായ ശേഷം മോദി അവധിയെടുത്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു....
മംഗോളിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ റോമിലേക്ക് മടങ്ങി
നാലു ദിവസം നീണ്ട അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ മംഗോളിയയില്‍ നിന്നു റോമിലേക്ക് മടങ്ങി.
അപ്പസ്തോലിക കാര്യാലയത്തില്‍ വിശുദ്ധ കുര്‍ബാന...
ചന്ദ്രയാൻ-3 അടക്കമുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണ സമയത്ത് കൗണ്ട് ഡൗണിന് ശബ്ദം നൽകിയ ISRO ശാസ്ത്രജ്ഞ എൻ വളർമതി (64) അന്തരിച്ചു
. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചാണ് അന്ത്യം. നിരവധി ദൗത്യങ്ങളിൽ കൗണ്ട് ഡൗൺ...
ഇടുക്കി രാജാക്കാട് കളത്രക്കുഴിയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു.
വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസാണ് (80) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുന്നതിനിടെയാണ്...
ചന്ദ്രയാൻ-3 നിർണായക ഘട്ടം പിന്നിട്ടു.
ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ-3 വിക്രംലാൻഡർ വീണ്ടും പറന്നു പൊങ്ങുന്ന പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്. പറന്നു പൊങ്ങിയ വിക്രം ലാൻഡർ അൽപ്പം മാറി ലാൻഡ് ചെയ്തതായും ISRO അറിയിച്ചു. ഈ...