ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ഏകദിനം ഇന്ത്യ ജയിച്ചതോടെ ഏകദിന റാങ്കിംഗിലും ഇന്ത്യ ഒന്നാമത്. ഇതോടെ ടെസ്റ്റ്, ടി20, ഏകദിനം എല്ലാ ഫോർമാറ്റുകളിലും ഇന്ത്യ ഒന്നാമത് എത്തി. ഏകദിന റാങ്കിംഗിൽ ഒന്നാമതുള്ള ഇന്ത്യക്ക് 116 പോയിന്റാണുള്ളത്....
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന വിഷയത്തിൽ സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ഇന്ന് ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, സഞ്ജയ് കോത്താരി ഉൾപ്പെടെയുള്ള അംഗങ്ങളാണ്...
മലയോര മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ ജാഗ്രത പാലിക്കാൻ നിർദേശം
സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്....
മണിപ്പൂരിൽ വീണ്ടും സംഘർഷം കനക്കുന്നു
മണിപ്പൂരിൽ വീണ്ടും സംഘർഷം കനക്കുന്നു. സംഘർഷത്തെ തുടർന്ന് ഇംഫാലിലെ രണ്ട് ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തി. ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികളെ മണിപ്പൂർ സുരക്ഷാ സേനയും ആർഎഎഫ് സംഘവും...
നടൻ സുരേഷ് ഗോപിയെ SRFTI അധ്യക്ഷനായി അംഗീകരിക്കില്ലെന്ന് വിദ്യാർഥി യൂണിയൻ. ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തെ എതിർത്ത് വിദ്യാർഥി യൂണിയൻ പ്രസ്താവനയിറക്കി. സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനുള്ള നീക്കം ആശങ്കാജനകമാണ്. BJP...
ഖാലിസ്ഥാൻ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള വിള്ളൽ രൂക്ഷം. കാനഡയിൽ പഠിക്കുന്നവരെയും ജോലി ചെയ്യുന്നവരെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയും കാനഡയും തമ്മിലുള്ള വിള്ളൽ വിസയ്ക്കായി കാത്തിരിക്കുന്നവരിൽ ആശങ്ക...
: എലിപ്പനിയും ഇതര സാംക്രമികരോഗങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അവയെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമാക്കി, ദേവമാതാ കോളെജ് എൻ. എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫ്ളാഷ്മോബ്അവതരിപ്പിച്ചു.
.ആരോഗ്യം,രോഗപ്രതിരോധം,പകർച്ചവ്യാധികൾതുടങ്ങിയവയെക്കുറിച്ചുള്ള ധാരാളം അറിവുകൾ വിനിമയം ചെയ്യുന്നതിന് ഈ കലാവതരണത്തിലൂടെ സാധിച്ചുകുറവിലങ്ങാട് ബസ്...
ചെമ്മലമറ്റം - ലഹരി ഉപേക്ഷിക്കു ജിവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചെമ്മലമറ്റംലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ രക്ഷിതാക്കൾ പ്രതിഞ്ജ എടുത്തു തുടർന്ന് സ്കൂളിൽ തീർത്ത വിശാല ക്യാൻവാസിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ഒപ്പുശേഖരണം നടത്തി...