News

കാണാതായ കുട്ടികൾ കൊല്ലപ്പെട്ട നിലയിൽ

മണിപ്പൂരിൽ കാണാതായ കുട്ടികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 17, 20 വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. മെയ്തെയ് വിഭാഗക്കാരാണ് ഇവർ. കഴിഞ്ഞ ഏതാനും നാളുകളായി ഇവർക്കായി തെരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്നത്....

ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക

നയതന്ത്ര സംഘർഷത്തിൽ കാനഡയെ രൂക്ഷമായി വിമർശിച്ചും ഇന്ത്യയെ പിന്തുണച്ചും ശ്രീലങ്ക . 'ചില ഭീകരർ കാനഡയെ സുരക്ഷിത താവളമായാണു കാണുന്നത്. കാനഡ പ്രധാനമന്ത്രി അന്യായമായ ആരോപണങ്ങളുമായി രംഗത്തുവന്നതു തെളിവിന്റെ യാതൊരു പിന്തുണയുമില്ലാതെയാണ്. തെളിവില്ലാത്ത ആരോപണങ്ങളാണ്...

ശിവശങ്കറിന്റെ ജാമ്യം നീട്ടി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ലൈഫ് മിഷൻ കേസിലെ പ്രതിയുമായ എം ശിവശങ്കറിന് അനുവദിച്ച ജാമ്യം രണ്ട് മാസത്തേക്ക് കൂടി നീട്ടി. നട്ടെല്ലിന്റെ രണ്ടാമത്തെ ശസ്ത്രക്രിയക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന ശിവശങ്കറിന്റെ ആവശ്യം...

ടീമുകൾ തിരുവനന്തപുരത്തേക്ക്; ദക്ഷിണാഫ്രിക്ക ഇന്നെത്തും

ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കായി ടീമുകൾ തിരുവനന്തപുരത്തേക്ക് എത്തി തുടങ്ങി. ദക്ഷിണാഫ്രിക്ക ഇന്നെത്തും. അഫ്ഗാനിസ്ഥാൻ ടീം 26നും ഓസ്ട്രേലിയ, നെതർലൻഡ്സ് ടീമുകൾ 28നും ന്യൂസീലൻഡ് 30നും എത്തും. ഒക്ടോബർ ഒന്നിനാണ് ഇന്ത്യൻ ടീം എത്തുക....

വിഴിഞ്ഞത്ത് ആദ്യ കപ്പൽ ഒക്ടോബർ 15ന്എത്തും

വിഴിഞ്ഞം തുറമുഖത്ത് ഒക്ടോബർ 15ന് ആദ്യ കപ്പൽ എത്തുമെന്ന് തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പ്രതികൂല കാലാവസ്ഥയാണ് തീയതി മാറ്റത്തിന് കാരണം. ഒക്ടോബർ 5ന് കപ്പൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.വിഴിഞ്ഞത്ത് നിർമാണം...

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കി

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് നേടി. സ്മൃതി മന്ദാന, ജമീമ റോഡ്രി ഗസ് എന്നിവരാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ്...

ഡോഗ് ഹോസ്റ്റലിന്റെ മറവിൽ കഞ്ചാവ്കച്ചവടം

കോട്ടയം കുമാരനല്ലൂരിൽ ഡോഗ് ഹോസ്റ്റലിന്റെ മറവിൽ കഞ്ചാവ് കച്ചവടം. സ്ഥലത്തു നിന്ന് 18 കിലോ കഞ്ചാവ് കണ്ടെത്തി. അതേസമയം പ്രതി റോബിൻ ജോർജ് ഓടി രക്ഷപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരെ കണ്ടാൽ കടിക്കാനുള്ള പരിശീലനം...

ഹൈബി ഈഡന് ക്ലീൻ ചിറ്റ്

സോളാർ പീഡന പരാതിയിൽ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി . കേസിൽ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. അതേസമയം സിബിഐ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി കോടതി തള്ളി....

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img