News

ഇന്ത്യ-ചൈന ചർച്ച പുനരാരംഭിക്കുന്നു

നിർത്തിവെച്ചിരുന്ന ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച പുനരാരംഭിക്കുന്നു. ഈ മാസം 17ന് അതിർത്തിയിൽ ഇന്ത്യൻ ഭാഗത്തുള്ള ചുഷൂലിൽ വെച്ചാണ് ചർച്ച തീരുമാനിച്ചിരിക്കുന്നത്. 16-ാം റൗണ്ട് ചർച്ചയാണ് നടക്കാൻ പോകുന്നത്. ലഫ്റ്റനന്റ്...

ജൽ ജീവൻ മിഷൻ പദ്ധതി

ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം വീടുകളിൽ കുടിവെള്ള കണക്‌ഷൻ കൊടുക്കുന്നതിനുള്ള പൈപ്പുകൾ അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരമറ്റത്ത് എത്തിച്ചപ്പോൾ പഞ്ചായത്തു പ്രസിഡന്റ് ജാൻസി ബാബു, മെമ്പർ മാത്തുക്കുട്ടി ഞായർ കുളം, ഐ.എസ്.എ ആയ...

കാരുണ്യത്തിന്റെ കൈകളുമായി – സ്നേഹ വണ്ടി ഓടുന്നു

ചേന്നാട് : സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും പ്രകടമാക്കി ചേന്നാട് സെന്റ് മരിയ ഗൊരോത്തിസ് സ്കുളിലെ വിദ്യാർത്ഥികൾ ആരംഭിച്ച സ്നേഹ വണ്ടി - ശ്രദ്ധയമാകുന്നു - തങ്ങളുടെ ചോറും പൊതിയോടപ്പം മറ്റൊരു പൊതിയും...

അനാഥാലയങ്ങളോടും അഗതിമന്ദിരങ്ങളോടുമുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാട് പ്രതിഷേധാർഹം: കെസിബിസി ജാഗ്രതാ കമ്മീഷൻ

അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും കാലങ്ങളായി നൽകി പോന്നിരുന്ന റേഷൻ വിഹിതം നിർത്തലാക്കിയ സർക്കാർ നടപടി അപലപനീയമാണ്. കേന്ദ്ര വിഹിതം ഇനി ലഭിക്കില്ല എന്ന കാരണമാണ് ഇപ്പോഴത്തെ നടപടിക്ക് കേരള സർക്കാർ നൽകുന്ന...

ശ്രീലങ്ക: സമാധാനത്തിന് മാർപാപ്പയുടെ ആഹ്വാനം

വ​​​ത്തി​​​ക്കാ​​​ൻ സി​​റ്റി: ശ്രീ​​​ല​​​ങ്ക​​​യി​​​ലെ രാ​​​ഷ്‌​​ട്രീ​​​യ-​​​സാ​​​ന്പ​​​ത്തി​​​ക അ​​​ര​​​ക്ഷി​​​താ​​​വ​​​സ്ഥ​​​യി​​​ൽ ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ചു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. ഇ​​​ന്ന​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് സ്ക്വ​​​യ​​​റി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ. സ​​​മാ​​​ധാ​​​ന​​​ത്തി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത മാ​​​ർ​​​പാ​​​പ്പ, ജ​​​ന​​​ങ്ങ​​​ളു​​​ടെ ദുഃ​​ഖ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​രു​​​ന്ന​​​താ​​​യി...

കോവിഡ് വാക്‌സിനേഷൻ: ക്രമീകരണത്തിൽ മാറ്റം

ജൂലൈ 11 മുതൽ പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ ശനിയാഴ്ചകളിൽ മാത്രമായിരിക്കും ലഭ്യമാവുക. ഈ കേന്ദ്രങ്ങളിൽ എല്ലാ ദിവസവും...

അതീവ ജാഗ്രത; 11 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെ 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജൂലൈ 14...

കുഞ്ഞുമിഷണറിമാരുടെ ഭവനം നാളെ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിക്കും

സ്നേഹം, ത്യാഗം, സേവനം, സഹനം എന്ന മുദ്രാവാക്യത്തിന്റെ ഉൾപ്രേരണയിൽ ചെറുപുഷ്പ മിഷൻലീഗ് കുറവിലങ്ങാട് ശാഖാംഗങ്ങൾ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി നിറവിൽ, നടത്തിയ പരിശ്രമങ്ങളുടെ സമാപ്തിയായി ഒരു സുന്ദര ഭവനം പൂർത്തിയാക്കി....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img