News

പ്രകൃതിയുടെ സ്പന്ദനം നെഞ്ചിലേറ്റി അവർ വന്നു; ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ സ്കൂളിൽ വേറിട്ട പരിസ്ഥിതി ദിനാചരണം

പ്രകൃതിയുടെ സ്പന്ദനം നെഞ്ചിലേറ്റി അവർ വന്നു പുതു തലമുറയ്ക്ക് വഴിയൊരുക്കാൻചെമ്മലമറ്റം പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിൽ നടത്തിയ പരിസ്ഥതി ദിനാചരണംവേറിട്ടതായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പരിസ്ഥതി https://www.youtube.com/watch?v=As5oelbaoqw യുമായി ബന്ധ്പെട്ട്...

മാർ സ്ലീവാ മെഡിസിറ്റിയിൽ ഹരിതം ഈ ജന്മം പദ്ധതിക്കു തുടക്കമായി

പാലാ . ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ ആചരിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഹരിതം ഈ ജന്മം എന്ന പദ്ധതിക്കും തുടക്കം കുറിച്ചു....

ഹരിത സുഗന്ധ ഗ്രാമം പദ്ധതിയുമായ് പി. എസ്. ഡബ്ലിയു. എസ്.

പാലാ : "ഇറങ്ങാം മണ്ണിലേക്ക്, കടക്കാം കൃഷിയിലേക്ക് " എന്ന മുദ്രാവാക്യവുമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ആവിഷ്‌കരിച്ച "ഹരിത സുഗന്ധ ഗ്രാമം" പദ്ധതിയുടെ ഉദ്ഘാടനം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ്...

കോട്ടയം ജില്ലാ ‘ദിശ’ അവലോകനയോഗം ചേർന്നു; വികസന പദ്ധതികൾ സമയബന്ധിതമായി തീർക്കാൻ നിർദേശം

കോട്ടയം: കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ജില്ലാ ഡവലപ്‌മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യുടെ 2025-26 സാമ്പത്തിക വർഷത്തെ രണ്ടാം അവലോകനയോഗം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ കെ. ഫ്രാൻസിസ് ജോർജ്ജ് എം.പിയുടെ...

കൈത്താങ്ങായി പാലാ രൂപത യുവജന പ്രസ്ഥാനം

എസ് എം വൈ എം പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ നിർധന സാമ്പത്തിക പിന്നോക്ക അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുവാനായി കരുതൽ എന്ന പദ്ധതി രൂപീകരിച്ചു. പദ്ധതിയുടെ ഭാഗമായി 100 രൂപ ചലഞ്ച് നടത്തുകയും...

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 06/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 07/06/2026: മലപ്പുറം, കോഴിക്കോട്, വയനാട് മേൽ പറഞ്ഞ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്...

പാലാ അൽഫോൻസ കോളേജിൽ വിവിധ കംപ്യൂട്ടർ കോഴ്സുകൾ

കേന്ദ്ര ഗവൺമെന്റിന്റെ ഒരു വർഷ ദൈർഘ്യമുളള PSC, UPSC അംഗീകൃത 'O' Level IT, ദൈനം ദിന ജീവിതത്തിൽ ആവശ്യമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി, പ്രായഭേദമന്യേ വനിതകൾക്കായി https://www.youtube.com/watch?v=As5oelbaoqw ക്രമീകരിച്ചിരിക്കുന്ന 60 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ്,...

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.

വെള്ളികുളം:വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. "ഒരു തൈ നട്ട് പ്രകൃതിയെ സംരക്ഷിക്കാം, നാളത്തെ തലമുറയെ സുരക്ഷിതമാക്കാം" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പരിസ്ഥിതി സംരക്ഷണ ദിനം ആചരിച്ചത്.പ്രകൃതിയിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img