സൂപ്പർ 8 പ്രതീക്ഷകൾ അവസാനിച്ചെങ്കിലും അയർലൻഡിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത് പാകിസ്ഥാൻ.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാൻ അയർലൻഡിനെ 106 റൺസിൽ എറിഞ്ഞൊതുക്കി. 31 റൺസെടുത്ത...
കണ്ണടച്ചു തുറക്കും വേഗത്തിൽ ജ്വല്ലറി കൊള്ളയടിച്ച് ഇരുപതംഗ സംഘം.
അമേരിക്കയിലെ കലിഫോർണിയയിലെ സണ്ണിവെയ്ലിലുള്ള എൻജി ജ്വല്ലേഴ്സിന്റെ ഷോറൂമിലാണ് മിനിറ്റുകൾക്കുള്ളിൽ പകൽകൊള്ള നടന്നത്. മുഖംമൂടി ധരിച്ച എത്തിയ 20 പേർ ചേർന്ന സംഘമാണ് മോഷണം...
മണിപ്പൂരിലെ സംസ്ഥാന സെക്രട്ടറിയേറ്റിന് സമീപമുള്ള കെട്ടിടങ്ങളിലാണ് വൈകുന്നേരത്തോടെ തീപിടിത്തം ഉണ്ടായത്.
തീപിടിത്തത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ലാംബുലൈനിലെ ഉപേക്ഷിക്കപ്പെട്ട വീടുകളാണ് കത്തിയതെന്നാണ് പ്രാഥമിക വിവരം. മുഖ്യമന്ത്രിയുടെ വസതി, പൊലീസ് ആസ്ഥാനം തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത്...
പാദുവയിലെ വിശുദ്ധ അന്തോണീസിൻ്റെ ബഹുമാനാർത്ഥം തിരുനാള്‍ ദിനത്തില്‍ ഓര്‍മ്മ പുതുക്കി റോമില്‍ പ്രദിക്ഷണം.
ജൂൺ 13ന്, റോമിലെ സെൻ്റ് ആൻ്റണീസ് ബസിലിക്കയില്‍ നടന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്കു ലിസ്ബണിലെ കർദ്ദിനാൾ അമേരിക്കോ മാനുവൽ അഗ്വിയർ...
സീറോമലബാർ സഭയുടെ 32-ാമത് മെത്രാൻ സിനഡിൻ്റെ പ്രത്യേക സമ്മേളനം ഇന്നലെ ആരംഭിച്ചു.
മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ഓൺലൈനിലാണ് സമ്മേളനം നടക്കുന്നത്. സിനഡിലെ അടുത്ത സെഷൻ 19ന് വൈകുന്നേരം അഞ്ചിന്...
ലോക് സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കേന്ദ്ര സഹ മന്ത്രിയായി ഉയര്‍ത്തപ്പെട്ട സുരേഷ് ഗോപി തൃശൂർ ലൂർദ് മാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നന്ദിയര്‍പ്പിക്കാനെത്തി.
ദേവാലയത്തില്‍ എത്തിയതിന് പിന്നാലെ ദിവ്യകാരുണ്യത്തിന് മുന്നില്‍ 'നന്ദിയാൽ പാടുന്നു ദൈവമേ'...
ചേന്നാട് സെന്റ്. മരിയ ഗോരേത്തീസ് ഹൈസ്കൂളിൽ നിന്നും 2023-2024 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു.
https://youtu.be/q-k6606Riik
ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്ത...
ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് മാർപാപ്പയെ പ്രധാനമന്ത്രി കണ്ടത്. മാർപാപ്പയെ ആശ്ലേഷിച്ച പ്രധാനമന്ത്രി, കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ചെയ്തു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ്...