വാമനപുരത്ത് രണ്ട് പേർ മരിച്ചു. വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ ആണ് മുങ്ങി മരിച്ചത്.
വാമനപുരത്ത് രണ്ട് പേർ മരിച്ചു. വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ ആണ് മുങ്ങി മരിച്ചത്. വള്ളക്കടവ് സ്വദേശി ബിനു,...
ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടിടങ്ങളിൽ വിജയിച്ച രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തി വയനാട് മണ്ഡലം ഒഴിയും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കും കെസി വേണുഗോപാലിനും ഒപ്പമെത്തിയാണ് പ്രഖ്യാപനം നടത്തിയത്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. വയനാട്...
ബംഗാളിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വിതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർവക്ക് അൻപതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു.
അപകടത്തിൽ മോദി, രാഷ്ട്രപതി ദ്രൗപതി...
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവൽ മോർ തിയോഫിലസ് എപ്പിസ്കോപ്പ നിയമിതനായി.
ചെന്നൈ ഭദ്രാസന അധിപൻ ആയിരുന്ന ഇദ്ദേഹം സഭയിലെ മുതിർന്ന മെത്രാപ്പോലീത്തയാണ്. പത്തനംതിട്ട റാന്നി സ്വദേശിയാണ് ഡോ. സാമുവേൽ...
ഇറാഖിലെ മൊസൂളിലും മറ്റിടങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ അധിനിവേശ ആക്രമണങ്ങള്‍ നടത്തി ക്രൈസ്തവ വംശഹത്യയ്ക്കും കൂട്ട പലായനത്തിന് നയിച്ച ദുരന്തത്തിന് പത്തു വര്‍ഷം.
മൊസൂളിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അവരുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും...
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു.
ഇന്ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കുറഞ്ഞ് 6630 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 53040 രൂപയിലുമാണ് ഇന്ന്...
നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്
ചോദ്യ പേപ്പറുകൾ ചോർത്താൻ നൽകിയതെന്ന് സംശയിക്കുന്ന ആറ് ചെക്കുകളാണ് ബിഹാറിൽ നിന്ന് കണ്ടെടുത്തത്. അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങൾ ശേഖരിക്കുമെന്ന് അന്വേഷണസംഘം...
ബംഗാളിൽ ഉണ്ടായ ട്രെയിൻ അപകടം നിർഭാഗ്യകരമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്.
സംഭവം നടന്ന സ്ഥലത്ത് റെയിൽവേയും എൻഡിആർഎഫും എസ്‌ഡിആർഎഫും ഏകോപിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. രക്ഷാ പ്രവർത്തനങ്ങൾക്ക്...