ചെമ്മലമറ്റം: സഹജീവികളോടുള്ള കാരുണ്യവും കരുതലും മുറുകെ പിടിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ നടപ്പാക്കുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സ്നേഹ വണ്ടി ഓടി തുടങ്ങി. എല്ലാ ചൊവ്വാഴ്ചകളിലും മണിയംകുളം രക്ഷാ ഭവനിലേക്ക്...
കോഴിക്കോടിനെ രാജ്യത്തെ ആദ്യത്തെ സാഹിത്യനഗരമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുഹമ്മദ് അബ്‌ദുറഹിമാൻ സ്മാരക ജൂബിലി ഹാളിൽവെച്ച് നടന്ന ചടങ്ങിൽ മന്ത്രി എംബി രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ...
25 ന് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം മാസാചരണമായി പ്രഖ്യാപിച്ച് വിപുലമായ പരിപാടികളോടെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപത 25 ന് ചൊവ്വാഴ്ച 11.30 ന് ഭരണങ്ങാനത്ത് സെന്റ്...
കുറുമണ്ണ് : സെന്റ് ജോൺസ് ഹൈസ്കൂളിലെവായനവാരം സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയി ജോസഫ് ഉദ്ഘാടനം ചെയ്തു. വാരാചരണത്തോടനുബന്ധിച്ച് പോസ്റ്റർ രചന , പ്രസംഗം, പത്രവാർത്തകളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി.
https://pala.vision/kurumannu-school-vegitable-garden
പത്രവാർത്തകൊളാഷ്...
പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് അപകടം. 15 പേർക്ക് പരിക്കേറ്റു. ഡ്രൈവർ അടക്കം മൂന്നു പേരുടെ നില ഗുരുതരമാണ് .രാവിലെ 11 മണിയോടെ രാമപുരം കുറിഞ്ഞി വളവിലായിരുന്നു...
അന്താരാഷ്ട്ര യോഗ ദിനചാരണത്തോടനുബന്ധിച്ചു വിദ്യാർഥികൾക്കായി യോഗ ക്ലാസുകൾ സംഘടിപ്പിച്ചു.
യോഗ പരിശീലനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ഹെഡ്മിസ്ട്രസ് സി. സിസി SH സംസാരിച്ചു. യോഗക്ലാസുകൾക്ക് Dr. ടോം ജോസ്, സി. സ്റ്റെല്ല SH എന്നിവർ...
വിദ്യാർഥിനിയോട് മോശമായി പെരുമാറിയ വയോധികന് അമ്മയുടെ മർദനം. പത്തനംതിട്ട ഏനാത്താണ് സംഭവം. പ്ലസ് ടു വിദ്യാർഥിനിക്കു നേർക്ക് ബസിൽവെച്ചായിരുന്നു തെങ്ങമം സ്വദേശി രാധാകൃഷ്ണ പിള്ളയുടെ (59) അതിക്രമം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ...
കുറുമണ്ണ്: അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് ദിനാചരണവുമായി ബന്ധപ്പെട്ട് മെഗാ യോഗ സംഘടിപ്പിച്ചു. സ്കൂളിലെ കായികാധ്യാപികയായ ശ്രീമതി ഷെറിൻ സാജൻ നേതൃത്വം നൽകിയ മെഗാ യോഗയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു....