News

കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുരസ്‌കാര സമർപ്പണം

കോട്ടയം: കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നൽകപ്പെടുന്ന 18-ാമത് ജോൺപോൾ പാപ്പ പുരസ്‌കാര സമർപ്പണവും അനുസ്മ‌രണസമ്മേളനവും മാമ്മൻ മാപ്പിള ഹാളിൽ നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ബസേലിയോസ് മാർത്തോമ...

പുതിയ രൂപത ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ ഇന്തോനേഷ്യന്‍ ക്രൈസ്തവര്‍

ജക്കാർത്ത: അജപാലന ശുശ്രൂഷകള്‍ അനേകരിലേക്ക് എത്തിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ പുതിയ രൂപത അനുവദിച്ചതിന്റെ ആഹ്ളാദത്തില്‍ ഇന്തോനേഷ്യന്‍ ക്രൈസ്തവര്‍. ഇക്കഴിഞ്ഞ ജൂൺ 21-ന്, കത്തോലിക്ക ഭൂരിപക്ഷ പ്രദേശമായ ഫ്ലോറസ് ദ്വീപിലെ ഈസ്റ്റ് നുസ തെങ്കാര...

ബംഗ്ലാദേശിനെ തുരത്തി അഫ്ഗാൻ സെമിയിൽ

ഓസ്ട്രേലിയ സെമി കാണാതെ പുറത്ത് വെറും എട്ട് റൺസിൻ്റെ മാത്രം വ്യത്യാസത്തിൽ അഫ്ഗാൻ ടി20 ലോക കപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചപ്പോൾ ഓസ്ട്രേലിയ എന്ന വൻമരവും കടപുഴകി. https://pala.vision/online-dialoge-with-students സെമിയിൽ ദക്ഷിണാഫ്രിക്കയാണ്...

സീറ്റ് ക്ഷാമമുണ്ടെന്ന് സമ്മതിച്ച് മന്ത്രി

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക ബാച്ച് അനുവദിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. മലപ്പുറം 7478 സീറ്റുകളുടെയും കാസർകോട് 252 സീറ്റുകളുടെയും പാലക്കാട് 1757 സീറ്റുകളുടെയും കുറവാണ് ഉള്ളതെന്നും മന്ത്രി...

നാളെ മദ്യം ലഭിക്കില്ല; ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും അടഞ്ഞുകിടക്കും

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തിൽ സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. https://youtu.be/gsZ0XuIAoRw കേരളത്തിൽ നാളെ ബിവറേജസ് കോർപ്പറേഷൻ്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും. കൺസ്യൂമർ ഫെഡിന്റെ മദ്യവില്പന...

ലഹരിവിരുദ്ധ ദിനം ഭരണാധികാരികള്‍ക്കും ശക്തമായ സന്ദേശം – വി.എം. സുധീരന്‍

ഭരണങ്ങാനം: ലഹരിവിരുദ്ധ ദിനം പൊതുസമൂഹത്തിന് മാത്രമല്ല ഭരണാധികാരികള്‍ക്കും ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് കേരള നിയമസഭാ മുന്‍സ്പീക്കര്‍ വി.എം. സുധീരന്‍. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലായുടെ ആഭിമുഖ്യത്തില്‍ ഭരണങ്ങാനം...

മയക്കുമരുന്ന് വ്യാപനം – നിരന്തര നിരീക്ഷണം അനിവാര്യം: ഫാ.തോമസ് കിഴക്കേൽ

പാലാ: ലഹരിമാഫിയയുടെ പിടിയിൽ നിന്ന് കുട്ടികൾക്ക് സുരക്ഷാ കവചമൊരുക്കാൻ പൊതുസമൂഹത്തിനാവണമെന്നും സ്കൂൾ, കോളജ് വിദ്യാർത്ഥികളുടെ ബാഗുകളും ബോക്സുകളും മറ്റും അനുദിനം പരിശോധിക്കുന്നവരാകാൻ മാതാപിതാക്കൾക്കാവണമെന്നും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ്...

കടപ്ലാമറ്റം സെൻറ് ആൻറണീസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും വായനാവാരാചരണ സമാപനവും നാളെ

കടപ്ലാമറ്റം സെൻറ് ആൻറണീസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും വായനാവാരാചരണ സമാപനവും , നാളെ 26/ 6/ 2024 ആചരിക്കപ്പെടുന്നു. ലഹരിക്കെതിരെ ബോധവൽക്കരണം നടത്തപ്പെടുവാൻ ഉപയുക്തമായ രീതിയിൽ പ്ലക്കാർഡ് മത്സരം, റാലി ,ഫ്ലാഷ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img