രാജ്യത്തെ ഏറ്റവും പരിഷ്കൃതരായ ജനങ്ങളുള്ള നാടാണ് കേരളമെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനാവാൾ.
ദൈവത്തിന്റെ സ്വന്തം നാടായ കേരളം അതിമനോഹരമാണെന്നും ഇവിടെ എപ്പോഴെത്തിയാലും പരമാവധി സമയം ചെലവഴിക്കാറുണ്ടെന്നും...
ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ഹർജിയിൽ വാദം കേട്ട സുപ്രിം കോടതിയാണ് ജാമ്യം അനുവദിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ...
ദില്ലി സർവ്വകലാശാലയിലെ നിയമ ബിരുദ കോഴ്സിന്റെ സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്താൻ നീക്കം ആരംഭിച്ചു. ലീഗൽ മെത്തേഡ് എന്ന പേപ്പറിൻ്റെ ഭാഗമായാണ് മനുസ്മൃതി പഠിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചത്. സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ യോഗം മനുസ്മൃതി...
മണിയംകുന്ന്:-ഈ വർഷത്തെ സ്കൂൾ ഇക്കോ ക്ലബ്ബിൻ്റെ ഉദ്ഘാടനവും, ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസത്ത് ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ.ജോർജ് തെരുവിൽ നിർവഹിച്ചു.
നഷ്ടമാകുന്ന കാർഷിക സംസ്കാരം പുതു തലമുറയ്ക്ക്...
ലോകത്തിലെ ഏറ്റവും മികച്ച തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് കരൺ അദാനി.
പദ്ധതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ സഹായിച്ചു. ഇന്ത്യയുടെ മറ്റൊരു പോർട്ടിലുമില്ലാത്ത സാങ്കേതിക സംവിധാനങ്ങൾ...
കുവൈത്തിൽ ഗൂഗിൾ ക്ലൗഡ് ഓഫീസുകൾ ഉടൻ തുറക്കുമെന്ന് കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി.
ഗൾഫ് മേഖലയിലെ ഐ.ടി ഹബ്ബായി കുവൈത്ത് മാറാനുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്. 2023 ജനുവരിയിലാണ് കുവൈത്ത് സർക്കാരുമായി...
2024 ഓഗസ്റ്റ് 28ന് മുംബൈയിൽ പ്രവാസി ബിസിനസ് മീറ്റ്.
നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 28ന് മുംബൈയിൽ പ്രവാസി ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു.
കേരളത്തിലെ വിവിധ സംരംഭകത്വ...
ആചാരങ്ങളില്ലാതെ നടന്ന ഹിന്ദു വിവാഹം നിയമപരമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി.
വിവാഹസർട്ടിഫിക്കറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ, ലഖ്നൗ സ്വദേശിനിയായ യുവതിയുടെ വിവാഹം സാധുവാക്കിയ കുടുംബക്കോടതിയുടെ ഉത്തരവ് തള്ളിയാണ് കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസ് രാജൻ...