News

കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന തല പ്രസംഗ മത്സര അവാർഡുകൾ വിതരണം ചെയ്തു.

കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന തല പ്രസംഗ മത്സര അവാർഡുകൾ വിതരണം ചെയ്തു. കൊച്ചി : കെ.സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം -...

തെരുവ് നായ് ഭീകരതക്കെതിരെ റാക്കോയുടെ പ്രതിഷേധ ധർണ്ണ

കൊച്ചി : അതിരൂക്ഷമായ തെരുവ് നായ് ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവോണ ദിനത്തിൽ കൊച്ചി നഗരസഭാ ഓഫീസിനു മുന്നിൽ റെസിഡൻ്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ )യുടെആഭിമുഖ്യത്തിൽ തെരുവ് നായ് ഭീകരതയ്ക്കെതിരെ പ്രതിഷേധ...

കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാള്‍ ദിനത്തില്‍ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്‍കിയ വചന സന്ദേശം

കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാള്‍ ദിനത്തില്‍ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്‍കിയ വചന സന്ദേശം https://youtu.be/gQ7BhbpvgdY

2022 സെപ്റ്റംബർ 05 മുതൽ സെപ്റ്റംബർ 09 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

2022 സെപ്റ്റംബർ 05 മുതൽ സെപ്റ്റംബർ 09 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും...

ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2022’ സെപ്റ്റംബർ ആറുമുതൽ പത്തുവരെ

സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ചുമണിക്ക് തിരുനക്കര മൈതാനത്ത് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഓണഘോഷപരിപാടി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരിക്കും. ജോസ് കെ. മാണി എം.പി. ഓണസന്ദേശം നൽകും....

പള്ളിക്കത്തോട് പി.ടി.സി.എം ഗവൺമെന്റ് ഐ.ടി.ഐ കോമ്പൗണ്ടിനുള്ളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന രണ്ടു വട്ടമരങ്ങൾ സെപ്റ്റംബർ 15ന് ഉച്ചയ്ക്ക് രണ്ടിന് പരസ്യലേലം ചെയ്യും

പള്ളിക്കത്തോട് പി.ടി.സി.എം ഗവൺമെന്റ് ഐ.ടി.ഐ കോമ്പൗണ്ടിനുള്ളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന രണ്ടു വട്ടമരങ്ങൾ സെപ്റ്റംബർ 15ന് ഉച്ചയ്ക്ക് രണ്ടിന് പരസ്യലേലം ചെയ്യും. ലേലത്തിനുശേഷം മുദ്ര വച്ച ടെൻഡറുകളും പരിഗണിക്കും. വിശദവിവരത്തിന് ഫോൺ: 0481 2551062

കോട്ടയം നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ ‘യുവ ഉത്സവ് 2022’ സംഘടിപ്പിക്കുന്നു

കോട്ടയം നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ 'യുവ ഉത്സവ് 2022' സംഘടിപ്പിക്കുന്നു. ദേശീയ സംസ്ഥാനതല പരിപാടികളുടെ ഭാഗമായിട്ടാണ് ജില്ലാതലത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബറിൽ നടത്തുന്ന പരിപാടിയിൽ കവിതാ രചന, പെയിന്റിങ്, മൊബൈൽ ഫോട്ടോഗ്രാഫി,...

കോട്ടയം ജില്ലാ പോലീസിന്‍റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പിൽ നടന്ന ഓണാഘോഷ പരിപാടി ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം ചെയ്തു

കോട്ടയം ജില്ലാ പോലീസിന്‍റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പിൽ നടന്ന ഓണാഘോഷ പരിപാടി ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ അഡിഷണൽ എസ്. പി ഷാജു പോൾ,...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img