News

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി

ഭരണങ്ങാനത്ത് പത്തു ദിവസം നീണ്ടുനില്ക്കുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് തുടക്കമായി. തിരുനാളിന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റി. ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം സന്നിഹിതനായിരുന്നു. കൊടിയേറ്റ് കർമ്മത്തിൽ തീർത്ഥാടന കേന്ദ്രം...

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 20 ശനി തിരുക്കർമ്മങ്ങൾ

ജൂലൈ 20 ശനി തിരുക്കർമ്മങ്ങൾ 05.30 am : വി. കുർബാന, നൊവേന റവ. ഫാ. ഗർവ്വാസീസ് ആനിത്തോട്ടത്തിൽ (അഡ്‌മിനിസ്ട്രേറ്റർ, വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രം) 06.45 am :...

വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുമായി ദേവമാതായിൽ പൂർവ്വവിദ്യാർത്ഥിസംഗമം

കുറവിലങ്ങാട്: ദേവമാതാ കോളേജിലെ 1975-78 ബാച്ച് ബികോം വിദ്യാർത്ഥികൾ, ഒരു ലക്ഷത്തോളം രൂപയുടെ വിവിധ സ്കോളർഷിപ്പുകൾ കൊമേഴ്സ് വിഭാഗം കുട്ടികൾക്കായി ഏർപ്പെടുത്തി. യൂണിവേഴ്സിറ്റി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക്, പൂർവ്വവിദ്യാർത്ഥിസംഗമത്തിൽവച്ച് സ്കോളർഷിപ്പ്...

ഗോണ്ട ട്രെയിൻ അപകടം; മരണം മൂന്നായി

15904 നമ്പർ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്സ് ആണ് അപകടത്തിൽപ്പെട്ടത് ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ മരണം മൂന്നായി. 30 പേർ പരിക്കേറ്റ് ചികിത്സയിലുണ്ട്. 15904 നമ്പർ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്സ് ആണ് അപകടത്തിൽപ്പെട്ടത്. അസമിലെ...

പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ കുട്ടികൾക്കായി നേത്രപരിശോധന ക്യാമ്പ് നടത്തി.

പെരിങ്ങുളം: പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും പൂഞ്ഞാർ ന്യൂവിഷൻ ഐ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ഏകദേശം 200 കുട്ടികൾക്ക് ക്യാമ്പിന്റെ പ്രയോജനം ലഭിച്ചു. രാവിലെ...

വനിതാ ഏഷ്യാ കപ്പിന് ഇന്ന് തുടക്കം

ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഏഷ്യാ കപ്പ് ട്വന്റി 20 വനിതാ ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് ശ്രീലങ്കയിൽ തുടക്കമാവും. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്ത്യയെ കൂടാതെ പാകിസ്താൻ, യുഎഇ,...

വയനാട്ടിലെ വനമേഖലയിൽ കുടുങ്ങിയ 500ഓളം പേരെ പുറത്തെത്തിച്ചു

വയനാട് പൊൻകുഴി ഭാഗത്ത് ദേശീയ പാത 766ലെ വെള്ളക്കെട്ട് കാരണം മുത്തങ്ങ വനമേഖലയിൽ കുടുങ്ങി കിടന്നിരുന്ന എല്ലാവരെയും പുറത്തെത്തിച്ചു. വനമേഖലയിൽ കുടുങ്ങിയ 500ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്. കനത്ത മഴയ്ക്കിടെ ആയിരുന്നു പൊലീസിന്റെയും ഫയർ...

24 മണിക്കൂർകൂടി തീവ്രമഴ തുടരും

വടക്കൻ കേരളത്തിൽ അടുത്ത 24 മണിക്കൂർകൂടി തീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാളെയോടെ മഴയുടെ ശക്തി കുറയും. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രണ്ടു ദിവസം കൂടി കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും നാളെ മുതൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img