News

ദൈവം നമ്മില്‍നിന്ന് ഒരു അകലവും പാലിക്കുന്നില്ല

യേശു ഒരുതരത്തിലുള്ള വിവേചനവും കാണിക്കുന്നില്ല. കാരണം നാമെല്ലാവരും അവന്റെ മക്കളാണ്. അശുദ്ധി കടന്നുവരുന്നത് ഭക്ഷണത്തില്‍ നിന്നോ, രോഗത്തില്‍നിന്നോ, മരണത്തില്‍ നിന്നോ അല്ല; അശുദ്ധമായ ഹൃദയത്തില്‍ നിന്നാണ്. ആത്മീയവും ശാരീരികവുമായ സഹനങ്ങള്‍ക്ക് നടുവിലായാലും ആത്മാവ്...

ഒളിമ്പിക്സ്, സഹോദര ഐക്യം ഊട്ടിയുറപ്പിക്കുവാനുള്ള ഒരു അവസരമാകട്ടെ: പാപ്പാ

ജൂലൈ ഇരുപത്തിയാറു മുതൽ ഓഗസ്റ്റ് പതിനൊന്നുവരെ പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് മതസരങ്ങളുടെ ഉദ്ഘാടത്തിനു മുന്നോടിയായി ജൂലൈ മാസം പത്തൊൻപതാം തീയതി പാരീസിലെ ദേവാലയത്തിൽ, ഫ്രാൻസിലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ചേലസ്തീനോ മില്ല്യോരെയുടെ മുഖ്യകാർമ്മികത്വത്തിൽ...

മലപ്പുറത്ത് നിപ?; 14കാരൻ ചികിത്സയിൽ

സംസ്ഥാനത്ത് പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന്...

എസ്.എം.വൈ.എം – കെ.സി.വൈ.എം പാലാ രൂപതയുടെ നേതൃത്വത്തിൽ ഭരണങ്ങാനം അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ തീർത്ഥാടനം നടത്തപ്പെട്ടു.

ഭരണങ്ങാനം: എസ്.എം.വൈ.എം - കെ.സി.വൈ.എം പാലാ രൂപതയുടെ നേതൃത്വത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 19 ആം തീയതി അൽഫോൻസാമ്മയുടെ കബറിടത്തിലേയ്ക്ക് തീർത്ഥാടനം നടത്തപ്പെട്ടു. പാലാ രൂപത വികാരി ജനറാൾ മോൺ....

2023-24 വർഷത്തിൽ ഈരാറ്റുപേട്ട AEO യും BRC യും നടത്തിയ പദ്ധതി വിജയകരമായി പൂർത്തിയാക്കി

2023-24 വർഷത്തിൽ ഈരാറ്റുപേട്ട AEO യും BRC യും സംയുക്തമായി 3,4 ക്ലാസുകളിലെ കുട്ടികളുടെ അടിസ്ഥാനശേഷി ഉറപ്പിക്കുന്നതിനായി നടത്തിയ പദ്ധതി വിജയകരമായി പൂർത്തിയാക്കിയ സ്കൂളുകൾക്കുള്ള പ്രശസ്തി പത്രം പൂഞ്ഞാർ എം.എൽ. എ അഡ്വ:...

വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കന്ററി സ്കൂളിൽ PTA വാർഷിക പൊതുയോഗം നടത്തി.

മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കന്ററി സ്കൂളിലെ PTA വാർഷിക പൊതുയോഗം ജൂലൈ 19 വെള്ളിയാഴ്ച 1.30 PM-ന് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു. PTA പ്രസിഡന്റ് ശ്രീ.ജിമ്മി തോമസ് കൊച്ചെട്ടൊന്നിലിന്റെ...

മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍ വനംമന്ത്രിയുമായി കൂടിക്കാഴ്ച

തലശേരി: തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിലുള്ള കത്തോലിക്ക കോൺഗ്രസ് നേതാക്കളുമായി തലശേരി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തി. സ്പ‌ീക്കർ എ.എൻ. ഷംസീറും വനം-വന്യജീവി...

സ്നേഹിക്കാനും സഹിക്കാനും മാത്രമറിയാവുന്നവളായിരുന്നു അൽഫോൻസാമ്മ: മാർ ജോസഫ് പെരുന്തോട്ടം

കുറ്റപ്പെടുത്തലുകൾ ഏല്ക്കേണ്ടി വന്നെങ്കിലും സ്നേഹിക്കാനും സഹിക്കാനും മാത്രമറിയാവുന്നവളായിരുന്നു അൽഫോൻസാമ്മയെന്ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം. വിശുദ്ധ സ്നേഹിക്കാനും സഹിക്കാനും മാത്രമറിയാവുന്നവളായിരുന്നു അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ആർച്ചുബിഷപ്പ്. https://youtu.be/vpPNatrHDk4 അൽഫോൻസാമ്മ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img