വയനാട് ഉരുൾപൊട്ടലിലെ തെരച്ചിലിന്റെ ഭാഗമായി ചാലിയാർ പുഴ കടന്ന് വനത്തിൽ കുടുങ്ങിയ മൂന്നു പേരെയും രക്ഷപെടുത്തി രണ്ട് പേരെ എയർ ലിഫ്റ്റ് ചെയ്ത് രക്ഷിക്കുകയായിരുന്നു.
ഒരാൾക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. മൂന്നു പേരിൽ ഒരാൾ...
ദക്ഷിണ റെയിൽവേയുടെ ദീർഘദൂര വണ്ടികളിൽ ജനറൽ കോച്ചുകൾ കൂട്ടുന്നു. 44 ഓളം ട്രെയിനുകളിലാണ് കോച്ച് വർധിപ്പിക്കുന്നത്. ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) വണ്ടികളിൽ ഒന്നോ രണ്ടോ വീതം കോച്ചുകളാണ് കൂടുതൽ ഘടിപ്പിക്കുക.
തേർഡ്...
ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകാൻ അൽഫോൻസാമ്മയുടെ ജീവിതം നമ്മെ ആഹ്വാനം ചെയ്യുന്നു എന്നു പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇന്നലെ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ സ്പിരിച്വാലിറ്റി സെന്റെറിൽ നടന്ന ദേശീയ സെമിനാർ...
പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ
വയനാട് ദുരന്തത്തിൽ സർക്കാരിനെ വിമർശിച്ച് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ. ക്വാറികളുടെ പ്രവർത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട് ദുരന്തത്തിന് കാരണമായിട്ടുണ്ട്. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങൾ മണ്ണിൽ ആഘാതമേൽപ്പിച്ചു. പരിസ്ഥിതി...
ചേന്നാട് SMGHS റെഡ് ക്രോസ്സ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽവയനാട് ദുരിതാശ്വാസ സഹായത്തിനു സമാഹരിച്ച വസ്ത്രങ്ങൾ, നിത്യോപയോഗ വസ്തുക്കൾ എന്നിവ കോട്ടയം റെഡ് ക്രോസ്സ് സൊസൈറ്റി വഴി ദുരിതബാധിത പ്രദേശത്തേക്ക് അയച്ചു.
https://pala.vision/chemmalamattam-little-flower-school-2
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ...
ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ റെഡ് ക്രാസ് അംഗങ്ങൾ വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവർക്ക് വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും ശേഖരിച്ചു റെഡ്ക്രാസ് അംഗങ്ങളും അധ്യാപകൻ ജോബി തെക്കേതിലും ചേർന്നാണ് ഈ ആവശ്യം വിദ്യാർത്ഥികളെ അറിയിച്ചത്...
വയനാട് ദുരന്ത മേഖലയിലെ എല്ലാ കുട്ടികൾക്കും പ്രത്യേക മാനസികാരോഗ്യ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
ടെലി മനസിന്റെ സഹായത്തോടെ ആവശ്യമായ സേവനം നൽകാൻ നിർദേശം നൽകി. ഇതിനായി 137 കൗൺസിലർമാരെ...
മുണ്ടക്കൈ-ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവ്വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചു
മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്ാവും തിരച്ചിൽ. ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കുമെന്ന്...