News

മലപ്പുറത്ത് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത് മലപ്പുറം കൊണ്ടോട്ടിയിൽ സ്കൂൾ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവറും വിദ്യാർഥികളും ഉൾപ്പടെ 12 പേർക്ക് അപകടത്തിൽ പരിക്കേറ്റു. മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി...

KSRTC വീണ്ടും മിനി ബസ് വാങ്ങുന്നു

KSRTC 220 ബസുകൾ ആദ്യഘട്ടത്തിൽ വാങ്ങുന്നു. പുതിയ മോഡൽ ഡീസൽ ബസുകളുടെ പ്രായോഗികതയെക്കുറിച്ച് പഠനം നടത്താൻ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ പഠനം പൂർത്തിയാക്കാതെ ആണ് പുതിയ ബസുകൾ വാങ്ങുന്നതെന്ന് ആക്ഷേപമുണ്ട്. 2001ൽ...

കാശിയിൽ വീടുകൾ തകർന്ന് വീണു; നിരവധി പേർ കുടുങ്ങി, VIDEO

ഉത്തർ പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം കനത്ത മഴയെത്തുടർന്ന് വീടുകൾ തകർന്ന് വീണു. എട്ടു പേരാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയത്. ഇതിൽ 3 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി....

ബംഗ്ലാദേശിൽ പട്ടാള ഭരണം; മുഹമ്മദ് യൂനുസ് ഉപദേഷ്ടാവ്

നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉപദേഷ്ടാവും. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ച് സൈന്യം ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം എടുക്കും. ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടതോടെ ബംഗ്ലാദേശിൽ നിലവിൽ പട്ടാള ഭരണമാണ്....

അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ

ബംഗ്ലാദേശിൽ കലാപം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ അതിർത്തികളിൽ സുരക്ഷ ശക്തമാക്കി BSF. ബംഗ്ലദേശ് അതിർത്തിയിലെ ബരാക് താഴ്വരയിൽ അസം, ത്രിപുര എന്നിവിടങ്ങളിലെ പൊലീസും ബിഎസ്എഫും ചേർന്ന് സുരക്ഷ ശക്തമാക്കി. അസം 265.5 കിലോമീറ്ററും...

സ്വർണ വില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒരു പവന് 640 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,120 രൂപയാണ്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22...

ഉയർന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രത നിർദേശം

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ...

ഒളിമ്പിക്സ് ഫുട്ബോളിൽ ഫ്രാൻസ്-സ്പെയിൻ ഫൈനൽ പോര്

ഒളിമ്പിക്സ് ഫുട്ബോളിന്റെ സെമി ഫൈനലിൽ ഈജിപ്‌തിനെ തകർത്ത് ഫ്രാൻസ് ഫൈനലിൽ. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ഫ്രഞ്ച് പടയുടെ വിജയം. ഫ്രഞ്ച് താരം ജീൻ-ഫിലിപ്പ് മറ്റെറ്റയുടെ ഇരട്ടഗോളാണ് ഫ്രാൻസിന് വിജയം സമ്മാനിച്ചത്. ഒരു ഗോളിന്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img