News

അനുദിന വിശുദ്ധർ – വ്യാകുല മാതാവിന്റെ തിരുനാൾ

പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം അനുസ്മരിക്കുന്ന ദിനമാണ്‌ ‘വ്യാകുല മാതാവിന്റെ തിരുനാൾ’. തിരുസങ്കടങ്ങളോടുള്ള ഭക്തി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സെർവൈറ്റുകളാണ്‌ ഈ തിരുനാൾ ആദ്യമായി ആരംഭിച്ചത്. നാടു കടത്തപ്പെട്ട്...

തിരുവോണത്തിന് പാലക്കൊരു സമ്മാനം

പാലായിലെ ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മ‌യായ മീഡിയാ അക്കാഡമിയുടെ ഉദ്ഘാടനം ഇന്ന് തിരുവോണ നാളിൽ പാലായിലെ ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മ‌യായ മീഡിയാ അക്കാഡമിയുടെ ഉദ്ഘാടനം ഇന്ന് തിരുവോണ നാളിൽ രാവിലെ 9.30 ന് പാലായുടെ...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  15

2024 സെപ്റ്റംബർ    15   ഞായർ  1199 ചിങ്ങം 30 വാർത്തകൾ സിംഗപ്പൂരിന്റെ വളർച്ച മറ്റു രാജ്യങ്ങൾക്കും മാതൃകാപരം: ഫ്രാൻസിസ് പാപ്പാ നാഷണൽ യൂണിവേഴ്സിറ്റി സാംസ്‌കാരിക കേന്ദ്രത്തിൽവച്ച് രാഷ്ട്രീയ, സാമൂഹിക നേതൃത്വവും, സിംഗപ്പൂരിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുമായുള്ള സമ്മേളനത്തിൽ,...

മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം

മലപ്പുറം വണ്ടൂരിൽ മരിച്ചയാൾക്ക് നിപ സംശയം; സാമ്പിൾ പരിശോധനയ്ക്ക് അയക്കും. കോഴിക്കോട്ടെ ലാബിൽ നിന്നുള്ള ഫലം പോസിറ്റീവ് ആയി. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം വന്നാലേ നിപ സ്ഥിരീകരിക്കൂ. ബെംഗളൂരിൽ നിന്നെത്തിയ 24...

വയനാടിനെ ചേർത്തു പിടിക്കണം

മലയാളികൾക്ക് ഓണ സന്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനെ ചേർത്തു പിടിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓണ സന്ദേശം. ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിജീവിത...

പാലക്കാട് തീറ്റ മത്സരത്തിനിടെ ദാരുണാന്ത്യം

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മരണം. കഞ്ചിക്കോട് സ്വദേശി ബി സുരേഷ്(50) ആണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇഡ്ഡലി തീറ്റ മത്സരത്തിനിടെ ആണ് സംഭവം. കൂടുതൽ ഇഡ്ഡലി കഴിക്കാൻ ശ്രമിക്കുന്നതിടെ...

ഒടുവില്‍ യെച്ചൂരി മടങ്ങി എയിംസിലേക്ക് തന്നെ

അടിയന്തരാവസ്ഥ കാലത്ത് എയിംസ് ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന ചരിത്രമുണ്ട് സീതാറാം യെച്ചൂരിക്ക്. അന്ന് അദ്ദേഹം ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായിരുന്നു. പിതാവിനെ എയിംസില്‍ പ്രവേശിപ്പിച്ച സമയമായിരുന്നു അത്. ഒളിവില്‍ പോയ സീതാറാം...

ഡൽഹിയിലെ കനത്ത മഴയെതുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ കാർ കുടുങ്ങി രണ്ട് പേർ മരിച്ചു

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ദാരുണസംഭവം. ഫരീദാബാദിലാണ് സംഭവം. ജോലികഴിഞ്ഞ് ഇരുവരും മഹീന്ദ്ര എസ്‌യുവി 700 കാറിൽ വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം സംഭവിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓൾഡ് ഫരീദാബാദ് റെയിൽവേ അണ്ടർപാസിലെത്തിയപ്പോൾ വാഹനം വെള്ളക്കെട്ടിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img