20 വര്ഷത്തിനുള്ളില് ചൊവ്വ എല്ലാം തികഞ്ഞ ഒരു സ്വതന്ത്ര സിറ്റിയാകുമെന്നും മനുഷ്യര്ക്ക് അവിടെ പോയി താമസിക്കാനാകുമെന്നും മസ്ക് എക്സിലൂടെ പറഞ്ഞു. ബഹിരാകാശം സ്വപ്നം കാണുന്ന സകലര്ക്കും ഈ പ്രസ്താവന കൗതുകവും അമ്പരപ്പും സമ്മാനിച്ചെങ്കിലും...
ഇസ്രായേലിന് നേരെ മിസൈലാക്രമണം നടത്തി യെമനിലെ ഹൂതികള്. ആക്രമണത്തില് ഇസ്രായേലിലെ പാതൈ മോദിഇന് റെയില്വേ സ്റ്റേഷന്റെ ഏതാനും ഭാഗങ്ങള്ക്ക് തീപിടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ഹൂതികള് നടത്തിയ ആക്രമണത്തില് ഇതുവരെ ആളപായം...
മലപ്പുറം കോട്ടക്കല് കോഴിച്ചെനയില് ഒരു വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തില് വീണ് മരിച്ചു. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടില് നൗഫലിന്റെ മകള് ഹൈറ മറിയം ആണ് മരിച്ചത്. വീട്ടിലെ ബാത്ത്റൂമിലെ ബക്കറ്റിലെ വെള്ളത്തില്...
പാലായിലെ ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ മീഡിയാ അക്കാഡമിയുടെ ഉദ്ഘാടനം ഇന്ന് തിരുവോണ നാളിൽ രാവിലെ 9.30 ന് പാലായുടെ നഗരപിതാവ് ശ്രീ ഷാജു വി. തുരുത്തൻ നിർവ്വഹിച്ചു. പത്രസമ്മേളനങ്ങൾ നടത്തുന്നതിനുള്ള സംവിധാനങ്ങളും, ബൈറ്റ്,...
ആന അക്രമകാരി അല്ല, വൈകുന്നേരത്തോടെ കാട് കയറും എന്നാണ് പ്രതീക്ഷിക്കുന്നത് നിലവിൽ ആനയെ മയക്ക് വെടിവെക്കേണ്ട സാഹചര്യമില്ലെന്നും നില വഷളായാൽ മാത്രമെ വെടിവെക്കുന്നകാര്യം പരിഗണിക്കൂ. കരുതൽ നടപടികളുടെ ഭാഗമായി മയക്കുവെടി വെക്കാനുള്ള സംഘത്തെ...
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സംഗീതജ്ഞനുമായ ജാസി ഗിഫ്റ്റിന് തിരുവോണ സമ്മാനമായി യു എഇയുടെ പത്ത് വർഷ ഗോൾഡൻ വിസ. ദുബായിലെ ബിസിനസ് സെറ്റപ്പ് രംഗത്തെ അതികായനും ജാസ്സി ഗിഫ്റ്റിന്റെ അടുത്ത സുഹൃത്തുമായ...
മന്ത്രി ഖാസിം വഷുമിൻ്റെ വസതിക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മണിപ്പൂർ പോലീസ് അറിയിച്ചു. സ്ഫോടനം ഉണ്ടായ സമയം മന്ത്രി വസതിയില് ഇല്ലായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു...