News

ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാം അപ്പസ്തോലിക സന്ദർശനത്തിനു സമാപനമായി

https://www.youtube.com/watch?v=rvMYV_uWYqc സമയദൈർഘ്യം താരതമ്യേന കുറവായിരുന്നുവെങ്കിലും, ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാമത് അപ്പസ്തോലിക യാത്രയുടെ രണ്ടാം ഭാഗം ബെൽജിയത്തിൽ ധാരാളം വിശ്വാസതീക്ഷ്ണതയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. സെപ്റ്റംബർ മാസം ഇരുപത്തിയെട്ടാം തീയതി, കോക്കൽബർഗ് തിരുഹൃദയബസിലിക്കയിൽ നടന്ന കത്തോലിക്കാ വിശ്വാസിസമൂഹവുമായി...

അനുദിന വിശുദ്ധർ – വി.കൊച്ചുത്യേസ്യ

അഞ്ച് പെൺമക്കളിൽ, ഏറ്റവും ഇളയവളായി, 1873 ജനുവരി 2-ന് ഫ്രാൻസിലെ അലൻകോണിലാണ് മേരി തെരീസ മാർട്ടിൻ ജനിച്ചു.അവളുടെ പിതാവ് ഒരു വാച്ച് നിർമ്മാതാവും, മാതാവ് ഒരു തൂവാല തുന്നൽക്കാരിയുമായിരുന്നു. തെരേസാക്ക് 4 വയസുള്ളപ്പോൾ,...

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ 3 ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിലാണ് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നാണ് അറിയിപ്പ്. കൊല്ലം,...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

തിരുവനന്തപുരത്ത് ബുധനാഴ്ച വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങും

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. കിംസ് ആശുപത്രിക്ക് സമീപം കേരള വാട്ടർ അതോറിറ്റിയുടെ 600എംഎം ഡിഐ പൈപ്പിൽ രൂപപ്പെട്ടിട്ടുള്ള ചോർച്ച പരിഹരിക്കുന്നതിനാണ് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നത്. അതിനാൽ 18 പ്രദേശങ്ങളിൽ കുടിവെള്ള വിതരണം...

സംസ്ഥാനത്ത് പലയിടങ്ങളിലായി നാളെ സൈറൺ മുഴങ്ങും

സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഒക്ടോബ൪ ഒന്ന് ചൊവ്വാഴ്ച നടക്കും. സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ...

ബീഹാറിലെ കനത്ത മഴയെ തുടർന്നാണ് കോസി, ബാഗ്മതി നദികൾ കരകവിഞ്ഞൊഴുകുന്നു

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതുവരെ ആറ് അണക്കെട്ടുകൾ തകർന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നദിയിലെ ജലനിരപ്പ് അപകടമാവുന്ന രീതിയിൽ ഉയർന്നതോടെ ബീഹാറിലെ വടക്ക് കിഴക്കൻ ജില്ലകൾ വെള്ളത്തിലായി. സംസ്ഥാന ജലവിഭവ വകുപ്പും...

ലക്ഷ്വദ്വീപിൽ മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി

ഇന്ന് രാവിലെ 10.30 തിന് പുറപ്പെടേണ്ടിയിരുന്ന അലൈൻസ് എയർ വിമാനമാണ് ഒരു അറിയിപ്പും കൂടാതെ റദ്ദാക്കിയത്. ഓണം അവധിയെത്തുടർന്ന് വെക്കേഷൻ ആഘോഷിക്കാനെത്തിയ മലയാളികളടക്കമുള്ളവരാണ് വിമാനം റദ്ദാക്കലിനെ തുടർന്ന് പ്രതിസന്ധിയിലായത്. പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ളവർ വെള്ളമോ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img