News

നേപ്പാളിലെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 217 ആയി

കിഴക്കൻ,മധ്യനേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. രണ്ടുപതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും ഉയർന്നതോതിലുള്ള മഴയാണിതെന്നാണ് നിരീക്ഷണം. തലസ്ഥാനത്തിലൂടെ ഒഴുകുന്ന ബാഗ്മതി നദിക്ക് സമീപമുള്ള ആസൂത്രിതമല്ലാത്ത നഗര കയ്യേറ്റമാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ കേന്ദ്രീകരിച്ചുള്ള...

ദുരിതാശ്വാസ സഹായങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രം; ഇത്തവണയും കേരളത്തിനില്ല

രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളിൽ സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 675 കോടി രൂപയുടെ ധനസഹായം ആണ് ഇപ്പോൾ പ്രഖ്യാപിച്ചത്. എന്നാൽ ഇത്തവണയും കേരളത്തിന്റെ പേരില്ല. ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന്...

ഇന്നുമുതൽ ഈ മാറ്റങ്ങൾ; ഇക്കാര്യങ്ങൾ അറിയുക

ഇന്നു മുതൽ ആദായനികുതി റിട്ടേൺ, പാൻ ആപ്ലിക്കേഷൻ എന്നിവയിൽ ആധാർ നമ്പറിന് പകരം ആധാർ എൻറോൾമെന്റ് ഐഡി നൽകേണ്ടതില്ല. പാൻ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് നടപടി. ഡെറിവേറ്റീവ് ട്രേഡിങ് വിഭാഗത്തിൽ വരുന്ന ഫ്യൂച്ചേഴ്സ്...

കാവുംകണ്ടം പള്ളിയിൽ ജപമാല മാസാചരണത്തോടനുബന്ധിച്ച് മരിയൻ ധ്യാനം ഒക്ടോബർ 4 വെള്ളി

കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി പള്ളിയിൽ മാതാവിന്റെ ജപമാല മാസാചരണത്തോടനുബന്ധിച്ച് 4 വെള്ളിയാഴ്ച മരിയൻ ധ്യാനം നടത്തും.4:45 pm - ജപമാല5:15 pm - പാട്ടുകുർബാന, മരിയൻ ധ്യാനം, ആരാധന, കുമ്പസാരം,...

തൊഴില്‍ സമ്മര്‍ദം താങ്ങാനാകാതെ രാജ്യത്ത് വീണ്ടും മരണം

ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് തൊഴില്‍ സമ്മര്‍ദം താങ്ങാനാകാതെ ഒരു ഫിനാന്‍സ് കമ്പനിയിലെ ഏരിയ മാനേജര്‍ തരുണ്‍ സക്‌സേന എന്ന യുവാവ് ജീവനൊടുക്കിയത്. ടാര്‍ജെറ്റ് തികയ്ക്കാത്തതില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വന്ന മാനസിക സമ്മര്‍ദവും ഉറക്കമില്ലാത്ത...

ഇന്ത്യ X ബംഗ്ലാദേശ്: അവസാന ദിനം ആവേശം ഉറപ്പ്

ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഇന്ന് അവസാന ദിനത്തിലേക്ക് കടക്കുമ്പോൾ ആവേശം ഉറപ്പ്. നാലാം ദിനം 10-3 എന്ന സ്കോറിൽ ക്രീസിലിറങ്ങിയ ബംഗ്ലാദേശ് 233 റൺസിന് പുറത്തായിരുന്നു. വമ്പൻ അടികളോടെ ഇന്ത്യയുടെ മറുപടി...

നടൻ രജനീകാന്ത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ

ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ലോകേഷ് കനകരാജിന്റെ കൂലി സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും തുടർപരിശോധനകൾ നാളെ ആയിരിക്കുമെന്നുമാണ് റിപ്പോർട്ട്. https://www.youtube.com/watch?v=rvMYV_uWYqc https://pala.vision/catholic-church-fathers-vatican-synod-bishops വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ...

കത്തോലിക്ക സഭ മെത്രാൻ സിനഡിനായി പിതാക്കന്മാർ വത്തിക്കാനിലേക്ക്

ആഗോള കത്തോലിക്ക സഭയുടെ മെത്രാൻ സിനഡിൽ പങ്കെടുക്കാനായി സീറോമലബാർ സഭാപിതാക്കന്മാർ വത്തിക്കാനിലേക്ക് പുറപ്പെട്ടു. പതിനാറാമത് മെത്രാൻ സിനഡിന്റെ ജനറൽ അസംബ്ലിയുടെ രണ്ടാമത് സമ്മേളനമാണ് 2024 സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 27 വരെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img