'മിൽട്ടൺ' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ ഫ്ലോറിഡ വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ. കാറ്റഗറി 4 ശക്തിയോടെ ഫ്ലോറിഡയുടെ പശ്ചിമ തീരങ്ങളിൽ 'മിൽട്ടൺ' ബുധനാഴ്ച്ച നിലം തൊടാൻ സാധ്യതയെന്നാണ് അധികൃതർ പറയുന്നത്. 'മിൽട്ടണെ' നേരിടാൻ വലിയ...
പാലാ: ജെ.സി.ഐ പാലാ ടൗണിൻ്റെ നേത്യത്വത്തിൽ 17-ാമത് ബെറ്റർ ഹോംസ് എക്സിബിഷനും അഗ്രിഫെസ്റ്റും ഒക്ടോബർ 10 മുതൽ 13 വരെ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ ളിൽ നടക്കും. എല്ലാ ദിവസവും രാവിലെ...
ഇന്ത്യയും മാലദ്വീപും ഇനി ഭായ് ഭായ് ബന്ധം തുടരും. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെല്ലാം പറഞ്ഞ് തീർത്ത് പരസ്പര സഹകരണത്തിന് നരേന്ദ്ര മോദിയും മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസുവും 7 കരാറുകളിൽ...
ഏഷ്യയിൽ ആദ്യത്തെ നാലുതട്ട് ഫ്ളൈഓവർ നാഗ്പുരിൽ തുറന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു. ഗദ്ദിഗോഡത്തിലെ ഗുരുദ്വാരയ്ക്ക് സമീപമാണിത്. ഇവിടെ 1650 ടൺ ഭാരമുള്ള ഉരുക്ക് പാലം നിർമിച്ചിട്ടുണ്ട്. നാല് തലത്തിലുള്ള ഗതാഗത...
ഹരിയാനയിൽ എക്സിറ്റ് പോളുകൾ പ്രവചിച്ചതിനേക്കാളും മുന്നോട്ട് പോയി കോൺഗ്രസ്. ആകെയുള്ള 90 സീറ്റിൽ 73 ഇടത്തും കോൺഗ്രസാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ 45 സീറ്റ് നേടിയ ബിജെപി നിലവിൽ 12 ഇടത്ത്...
അറിയിപ്പുമായി വാട്ടർ അതോറിറ്റി
തിരുവനന്തപുരം നഗരത്തില് ഇന്ന് രാത്രി ജലവിതരണം തടസപ്പെടും. രാത്രി എട്ട് മണിമുതൽ നാളെ പുലർച്ചെ 4 വരെയാണ് അറ്റകുറ്റപ്പണിക്കായി വിതരണം നിർത്തിവെയ്ക്കുന്നത്. അരുവിക്കരയിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം...
ഹരിയാനയ്ക്ക് പിന്നാലെ ജമ്മു കശ്മീരിലും ഇന്ത്യ സഖ്യം മുന്നേറുന്നു. നാഷണൽ കോൺഫറൻസ് കോൺഗ്രസ് സഖ്യം 55 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇവിടെ ബിജെപി 17 സീറ്റുകളിലും പിഡിപി 2 സീറ്റുകളിലും മറ്റുള്ളവർ 3...
ഹരിയാന തെരഞ്ഞെടുപ്പിൽ ജുലാനയിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിയും ഇന്ത്യയുടെ ഒളിമ്പിക്സ് താരവുമായ വിനേഷ് ഫോഗട്ട് ലീഡ് ചെയ്യുന്നു. 2005 ലാണ് അവസാനമായി കോൺഗ്രസ് ഇവിടെ ജയിച്ചത്. അതേസമയം ഹരിയാനയിൽ കോൺഗ്രസ് കൊടുങ്കാറ്റാണ് 55...