News

ഈ സന്ദേശം ആർക്കും ലഭിക്കാം,; വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്

പാഴ്സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്റെ പേരിൽ വ്യാജസന്ദേശം. സാമൂഹിക മാധ്യമങ്ങൾ, SMS എന്നിവ വഴിയാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. വിലാസം അപ്ഡേറ്റ് ചെയ്യാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്ന കുറിപ്പിനൊപ്പമാണ്...

ഗവർണർക്ക് മറുപടി; ‘നിയമ വിരുദ്ധമായി ആരുടേയും ഫോൺ ചോർത്തിയിട്ടില്ല’

പിവി അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണം നിഷേധിച്ച് സംസ്ഥാന സർക്കാർ. ഗവർണർക്ക് നൽകിയ മറുപടി കത്തിലാണ് ആരോപണം തെറ്റാണെന്നും ഫോൺ സംഭാഷണങ്ങൾ ചോർത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്. എല്ലാത്തിനും കൃത്യമായ രേഖയുണ്ടെന്നും...

ഇന്നത്തെ കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ...

പരമ്പര പിടിക്കാൻ ഇന്ത്യ ഇന്ന് ഇറങ്ങും

ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. രാത്രി ഏഴിനാണ് മത്സരം തുടങ്ങുക. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യയ്ക്ക് ഇന്ന് ജയിക്കാനായാൽ പരമ്പര സ്വന്തമാകും....

കൊച്ചിയിൽ സ്ഥിതി ഗുരുതരം; ജനം പ്രതിസന്ധിയിൽ

കുടിവെള്ളമില്ലാതെ വലഞ്ഞ് കൊച്ചിയിലെ താമസക്കാർ. പെരിയാറിൽ നിന്ന് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ജലവിതരണം തടസപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ആലുവയിൽ കെഎസ്ഇബി ലൈനിൽ തകരാർ ഉണ്ടായതിനെ തുടർന്നാണ് ജലവിതരണം തടസപ്പെട്ടത്. ഇന്നലെയുണ്ടായ പ്രശ്നം...

‘മിൽട്ടൺ’; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൈഡൻ

അമേരിക്കയിലെ ഫ്ലോറിഡ വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ. കാറ്റഗറി 5 ൽ പെട്ട 'മിൽട്ടൺ' ചുഴലിക്കാറ്റിന്റെ ഭീക്ഷണിയിലാണ് ഫ്ലോറിഡയുടെ പശ്ചിമ തീരങ്ങൾ. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഫ്ലോറിഡയിൽ പ്രസിഡന്റ് ജോ ബൈഡൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു....

വിജയമല്ല, വൻ വിജയം ലക്ഷ്യമിട്ട് ഇന്ത്യ

വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. രാത്രി 7.30നാണ് മത്സരം. വമ്പൻ ജയമാണ് ഇന്ത്യയുടെ ലക്ഷ്യം. സെമിയിലേക്കെത്താൻ മികച്ച നെറ്റ് റൺറേറ്റ് വേണമെന്ന അവസ്ഥയിലാണ് ഇന്ത്യ. ബോളിങ്ങിൽ അരുന്ധതി റെഡ്ഡി,...

ഇറാനിലെ ഖനനദുരന്തത്തിന് ഇരയായവർക്കുവേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചു

സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ ഒപ്പുവച്ച ഒരു ടെലഗ്രാമിലൂടെ ഇറാന്റെ വടക്കുകിഴക്കൻ മേഖലയിലെ റ്റാബാസ് എന്ന സ്ഥലത്തുള്ള കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിന് ഇരയായവർക്കായി ഫ്രാൻസിസ് മാർപാപ്പ അനുശോചനം അറിയിക്കുകയുണ്ടായി. സെപ്തംബര്‍...

Popular

‘ഭക്ഷ്യസുരക്ഷ നഗരം’ പദ്ധതി: ...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img