News

അന്‍വറിന്റെ വിമര്‍ശനങ്ങളില്‍ അഭിപ്രായം പറയാനില്ലെന്ന് വെള്ളാപ്പള്ളി

അന്‍വറിന് രാഷ്ട്രീയ ഉപദേശം നല്‍കാനില്ലെന്നും താന്‍ രാഷ്ട്രീയക്കാരനല്ലെന്നും വെള്ളാപ്പള്ളി നടേശന്‍. മുന്‍പും ഇവിടെ വന്നിട്ടുണ്ട്. അന്‍വറിനെ നേരത്തെ അറിയാം. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമാണെന്നും പിവി അന്‍വറിന്റെ അഭിപ്രായത്തോട് വിമര്‍ശനം ഉണ്ടോ ഇല്ലയോ എന്ന്...

ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു

ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്രഭരണ പ്രദേശത്ത് പുതിയ സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. അതേസമയം, ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുള്ള...

ആക്രമണത്തിന് സർവ്വസന്നദ്ധമെന്ന് ഉത്തരകൊറിയ

ദക്ഷിണ കൊറിയയ്ക്കെതിരെ ഏത് നിമിഷവും ആക്രമണം നടത്താൻ തങ്ങളുടെ സൈനിക യൂണിറ്റുകൾ സന്നദ്ധമാണെന്നാണ് ഭീഷണിയുമായി ഉത്തരകൊറിയ. രാജ്യതലസ്ഥാനമായ പ്യോങ്യാങ്ങിന് മുകളിൽ ദക്ഷിണ കൊറിയ ഡ്രോണുകൾ പറത്തി നിരീക്ഷണം നടത്തിയെന്നും, അതിർത്തി മേഖലകളിൽ ലഘുലേഖകൾ...

പി ആറിൽ ആളികത്താൻ ഗവർണർ-മുഖ്യമന്ത്രി പോര്

ഒരിടവേളയ്ക്ക് ശേഷമാണ് ഗവർണർ-മുഖ്യമന്ത്രി പോര്. പി ആർ വിവാദത്തിൽ രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയതോടെ ദില്ലിയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. വിവാദ അഭിമുഖം...

ചൊവ്വയിൽ മനുഷ്യനെത്തുന്ന ദൗത്യം തീരുമാനിച്ചു; അമ്പരപ്പിക്കുന്ന കാര്യങ്ങൾ

22 കോടി കിലോമീറ്റർ ദൂരം 7 മാസത്തിനുള്ളിൽ പിന്നിട്ട് മനുഷ്യരാശി വലിയൊരു യാത്രയ്ക്ക് ഒരുങ്ങുകയാണ്. 2035 ഓടെ നാസ ചൊവ്വയിലേക്ക് ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യനെ അയയ്ക്കാൻ തീരുമാനിച്ചു. ഒരു ബഹിരാകാശ സഞ്ചാരിയുടെ...

പുതിയ നീക്കം; വെള്ളാപ്പള്ളിയെ കാണാൻ അൻവർ

SNDP ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശനുമായി കൂടിക്കാഴ്‌ച നടത്താനുള്ള നീക്കവുമായി പിവി അൻവർ. മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ച ശേഷമാണ് അൻവർ ആലപ്പുഴയിലെ കണിച്ചുകുളങ്ങര വീട്ടിൽ എത്തുന്നത്. അൻവറിൻ്റെ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ്...

നിയമസഭാ ഇന്ന് വീണ്ടും ചേരും

മുണ്ടക്കൈ-ചൂരൽമല ദുരന്തം സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം വാരാന്ത്യ ഇടവേളക്ക് ശേഷം നിയമസഭാ ഇന്ന് വീണ്ടും ചേരും. മുണ്ടക്കൈ – ചൂരൽമല ദുരന്തം സഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. പ്രദേശത്തെ പുനരധിവാസം വൈകുന്നതും കേന്ദ്ര സഹായം...

വെറും ഒമ്പത് റണ്‍സുകള്‍ക്ക് അകലെ പ്രതീക്ഷകള്‍ കൈവിടേണ്ടി വന്ന മത്സരം

വനിത ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യക്ക് തോല്‍വി. മത്സരം വിജയിച്ച് എട്ടുപോയിന്റുമായി ഓസ്‌ട്രേലിയ സെമിയില്‍ പ്രവേശിച്ചു. ഇന്ത്യയെ ഒമ്പത് റണ്‍സിനാണ് ഓസീസ് വനിതകള്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റേന്തിയ ഓസ്‌ട്രേലിയ...

Popular

‘ഭക്ഷ്യസുരക്ഷ നഗരം’ പദ്ധതി: ...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img