2024 ഒക്ടോബർ 22 ചൊവ്വ 1199 തുലാം 06
വാർത്തകൾ
സംസ്ഥാന സര്ക്കാര് സ്ഥാപനമായ എന്.ഐ.എഫ്.എല് ലില് IELTS & OET ഓഫ്ലൈന്/ഓണ്ലൈന് കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന സര്ക്കാര് സ്ഥാപനമായ നോര്ക്ക ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജസിന്റെ...
ദിവസ വേതന തൊഴിലാളികൾക്കായി ആദ്യ ജോബ് പോർട്ടൽ ആരംഭിച്ച് ഡൽഹിയിലെ ചന്ദ്രശേഖർ മണ്ഡൽ. മണിക്കൂറുകളോളം ജോലിക്കായി കാത്തിരിക്കുന്ന തൊഴിലാളികളുടെ ദുരവസ്ഥ കണ്ടാണ് ചന്ദ്രശേഖർ ഡിജിറ്റൽ ലേബർ ചൗക്ക് ആരംഭിച്ചത്. കൂലിത്തൊഴിലാളികൾക്ക് ജോലി നൽകുന്ന...
നോർക്ക ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ട്രു വിനു ശേഷം ജർമ്മനിയിൽ സൗജന്യവും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരമൊരുക്കുന്നതാണ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാം. പ്ലസ് ടുവിന്...
കെപിസിസി പ്രസിഡൻ്റിൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും പ്രതികരണങ്ങളിൽ നിന്ന് അത് വ്യക്തമാണ്. പിവി അൻവർ വിഡി സതീശനുമായി ചർച്ച നടത്തിയെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ തന്നെ പറഞ്ഞുവെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
ഉപതെരഞ്ഞെടുപ്പിൽ...
. തന്നെ കെപിസിസി പ്രസിഡന്റ് താക്കീത് ചെയ്തിട്ടില്ലെന്നും താനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഒരേ വേദിയിലുണ്ടായിരുന്നെന്നും ഷാഫി പറമ്പില് പറഞ്ഞു. താക്കീത് എന്ന് പ്രചരിക്കുന്ന കാര്യം കെപിസിസി അധ്യക്ഷനും അറിഞ്ഞിട്ടില്ലെന്നും ഷാഫി...
കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പിപി ദിവ്യയെ സംരക്ഷിക്കില്ല. ആരോപണം ഉയർന്നപ്പോൾ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിവ്യയെ മാറ്റിയതാണ്....
പൊലീസ് ആവശ്യപ്പെട്ടതില് തന്റെ പക്കല് ഉള്ളതെല്ലാം കൈമാറി എന്ന് സത്യവാങ്മൂലത്തില് സിദ്ദിഖ് പറയുന്നു. പഴയ ഫോണുകള് തന്റെ കൈവശം ഇപ്പോള് ഇല്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. പൊലീസ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില് അദ്ദേഹം വ്യക്തമാക്കി....
കടപ്ലാമറ്റം മേരി മാതാപബ്ലിക് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണത്തിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജോൺ കൂറ്റാരപ്പള്ളിയുടെ നേതൃത്വത്തിൽ നടന്നു. സ്കൂൾ പ്രിൻസിപ്പാൾ...