News

സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. 2016 മുതൽ അനധികൃത അവധിയിലുള്ള 84 പേരുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി. കർശന നടപടി ഉണ്ടാകുമെന്നും കൂടുതൽ ആളുകൾ...

ആവേശം നിറഞ്ഞ പ്രചാരണത്തിനൊടുവിൽ വിധിയെഴുതാൻ വയനാടും ചേലക്കരയും

നിശബ്ദ പ്രചാരണവും കഴിഞ്ഞ് വോട്ടർമാർ പോളിം​ഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഒരു മാസത്തോളം നീണ്ട പ്രചാരണ പോരിനൊടുവിലാണ് ജനവിധി. 1354 പോളിങ്ങ് സ്റ്റേഷനുകളാണ് വയനാട് മണ്ഡലത്തിൽ...

44 വര്‍ഷങ്ങള്‍ക്ക് ശേഷം പേപ്പൽ ഭവനത്തിന് പുതിയ പ്രഭാഷകന്‍

കപ്പൂച്ചിൻ സന്യാസ സമൂഹാംഗമായ ഫാ. റോബെർട്ടോ പസോളിനിയെ, പേപ്പൽ ഭവനത്തിന്റെ പുതിയ പ്രഭാഷകനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ബൈബിൾ പണ്ഡിതനും, ബൈബിളിലെ ആത്മീയതയെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും രചയിതാവുമായ അദ്ദേഹം ഇറ്റലിയിലെ മിലാൻ...

പി പി ദിവ്യക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യപ്രേരണ കേസിൽ പ്രതിയായ പി പി ദിവ്യക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ദിവ്യയുടെ ഭർത്താവ് വി പി അജിത്തിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്...

“അല്മായരും അഭിഷിക്തരും എതിരിട്ടുനിൽക്കുന്നവരായല്ല, പരസ്‌പരപൂരകമായി സഭാശുശ്രൂഷ ചെയ്യുന്നവർ”

സമന്വയിക്കപ്പെട്ട സിനഡ് റിപ്പോർട്ടിന്റെഅന്തിമരേഖയുടെ 76-ാം ഖണ്ഡിക പരാമർശിച്ചുകൊണ്ട് അത്‌മായരേയും അഭിഷിക്ത പ്രേഷിതരേയും എതിരിട്ടുനിൽക്കുന്നവരായല്ല, പരസ്‌പരപൂരകമായി സഭാശുശ്രൂഷ ചെയ്യുന്നവരായി പരിഗണിക്കണമെന്ന് പത്രസമ്മേളനം എടുത്തുകാട്ടി. അത്‌മായ ശുശ്രൂഷകർ പുരോഹിത “ശുശ്രൂഷയെ നികത്തുന്നവരല്ല, സഭാശ്രേണീഘടനയ്ക്കുപരി സാമൂഹികാധിഷ്ഠിത രീതിയെ ആശ്ലേഷിക്കുന്ന,...

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ദമ്പതികളെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ദമ്പതികളും നെച്ചിപ്പുഴൂർ സ്വദേശികളുമായ രാജേഷ് (50) ആനി (48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ നെച്ചിപ്പുഴൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. https://www.youtube.com/watch?v=GPJvGoCy-uE https://www.youtube.com/watch?v=ZEE_9gJLp0A https://www.youtube.com/watch?v=rm7wGFTILfM https://www.youtube.com/watch?v=gajnvaFM27U https://www.youtube.com/watch?v=9xmgQ8c3sZI വാർത്തകൾ...

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

നവംബർ മൂന്നിന് ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള ഞായറാഴ്ച മാർക്കറ്റിൽ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ബന്ദിപ്പോര സ്വദേശിനിയായ 45 കാരി ആബിദയാണ് മരിച്ചത്. എസ്എംഎച്ച്എസ്...

“സഭയെ നാം മനസ്സിലാക്കുന്നതിൻ്റെ ഭാഷയും കാഴ്‌ചപ്പാടും മാറ്റേണ്ടത് അനിവാര്യമാണെന്ന് സിനഡ് നേതാക്കൾ”

സിനഡിന്റെ അന്തിമരേഖയുടെ ചർച്ചയ്ക്കായി ഒക്ടോബർ 26 ശനിയാഴ്‌ച വൈകുന്നേരം നടന്ന പത്രസമ്മേളനത്തിൽ സഭയെ നാം മനസ്സിലാക്കുന്നതിൻ്റെ ഭാഷയും കാഴ്‌ചപ്പാടും മാറ്റേണ്ടത് അനിവാര്യമാണെന്ന് സിനഡ് നേതാക്കൾ ചൂണ്ടിക്കാട്ടി. ബഹുരാഷ്ട്ര കോർപ്പറേഷൻ പോലെ “ സാർവത്രിക...

Popular

പശ്ചിമേഷ്യൻ ആശങ്ക: ഇന്ത്യൻ വിമാനക്കമ്പനികൾ...

ന്യൂഡൽഹി/റിയാദ്: പശ്ചിമേഷ്യയിലെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img