News

പരീക്ഷാഫലങ്ങൾ മാത്രം ഉന്നംവയ്ക്കുന്ന വിദ്യാഭ്യാസ മാതൃകകൾ ഫലശൂന്യങ്ങളാണ്

ഇതുവരെ പറഞ്ഞതും ചെയ്‌തതും ആവർത്തിക്കുന്ന യന്ത്രപ്പാവകളെയല്ല നമ്മുടെ ലോകത്തിന് വേണ്ടത്. നമ്മുടെ ധന്യമായ മാനവവിഭവങ്ങളെ വ്യാഖ്യാനിക്കുന്നവരെ, കലാവൈഭവമുള്ളവരെ, സാമൂഹിക കവികളെ ആണ് ആവശ്യം."പരീക്ഷാഫലങ്ങൾ” മാത്രം ഉന്നംവയ്ക്കുന്ന വിദ്യാഭ്യാസ മാതൃകകൾ ഫലശൂന്യങ്ങളാണ്. അസമത്വം, പതിവായി...

കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം

എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു. കുട്ടികൾ ഉൾപ്പെടെ നാൽപ്പതിലധികം പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ ഒരു കുട്ടിയുടെ നിലഗുരുതരമാണ്. എച്ച്.എം.ടി എസ്റ്റേറ്റ് ഭാഗത്ത് 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. https://pala.vision/pala-diocese-convention-day-1 പൈപ്പ് ലൈൻ, പെരിങ്ങഴ,...

വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്: ഫലം പുറപ്പെടുവിക്കുക, സാഹസികത ഏറ്റെടുക്കുക

ഒരുപക്ഷേ നാം സത്യസന്ധരാണെങ്കിൽ നമുക്ക് ലോകത്തിൻ്റെ കണ്ണുകളിൽ വിജയം, ഉയർന്ന റാങ്കിങ് എന്ന അഭിമാനം, അഥവാ സ്വയം പരിരക്ഷണം എന്നിവ പോരാ എന്ന് മനസിലാകും. അഥവാ അതാണ് നമ്മുടെ ലക്ഷ്യമെങ്കിൽ, അത് മതിയാവില്ല!...

ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടി; 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ

ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. പാർട്ട് ടൈം സ്വീപ്പർ മുതൽ വർക്ക് ഓഫീസർ വരെ നടപടി നേരിട്ടവരിൽ ഉൾപ്പെടും....

മുംബൈ ബോട്ടപകടം; രക്ഷിതാക്കളെ കാണാനില്ലെന്ന് ആറ് വയസുകാരൻ

മുംബൈ ബോട്ടപകടത്തിൽ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം. കേരളത്തിൽ നിന്നാണെന്നും, രക്ഷിതാക്കളെ കാണാനില്ലെന്നും ചികിത്സയിലുള്ള ഒരു ആറ് വയസ്സുകാരൻ പറഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. ഉറാനിലെ ജെഎൻപിടി ആശുപത്രിയിലാണ് കേവൽ എന്ന ആറുവയസുകാരൻ...

ഗതാഗത നിയമലംഘനം തടയുന്നതിൽ പരിമിതിയുണ്ട്; MVD ഉദ്യോഗസ്ഥരുടെ സംഘടന

സംസ്ഥാനത്തെ ഗതാഗത നിയമലംഘനം തടയുന്നതിൽ പരിമിതികൾ അറിയിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ കുറിപ്പ്. സേഫ് കേരള പദ്ധതിയിൽ ഉള്ളത് മൂന്നിലൊന്നു ഉദ്യോഗസ്ഥർ മാത്രം. വകുപ്പിൽ മതിയായ വാഹനങ്ങളില്ല. https://www.youtube.com/watch?v=9pilye0O2_M ഡീസൽ അടിക്കാൻ...

ഡൽഹിയിൽ ശക്തമായ മൂടൽ മഞ്ഞ്

ദൃശ്യ പരിധി 300 മീറ്ററിനു താഴെയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 7 ഡിഗ്രി സെൽഷ്യസാണ്. അന്തരീക്ഷ മലിനീകരണവും രൂക്ഷമായി തുടരുകയാണ്. വായു ഗുണനിലവാരം തുടർച്ചയായി മൂന്നാം ദിവസവും ഗുരുതര വിഭാഗത്തിലാണ്. https://www.youtube.com/watch?v=9pilye0O2_M 418...

സിനിമാ, സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു

സിനിമാ, സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ അഞ്ചുദിവസമായി ചികിത്സയിലായിരുന്നു. https://pala.vision/pala-diocese-convention-day-1 200ൽ പരം സിനിമകളിലും, 25 പരം സീരിയലുകളിലും നിരവധി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img