വിശുദ്ധ ഡൊമിനിക്ക് സ്പെയിനിലെ നവാരേയിലുള്ള കാനാസ് എന്ന സ്ഥലത്താണ് ജനിച്ചത്. 1000-ത്തില് അദ്ദേഹം സാന് മില്ലാന് ഡി ലാ കൊഗോള്ള എന്ന ബെനഡിക്ടന് ആശ്രമത്തില് ചേര്ന്നു. കാലക്രമേണ അദ്ദേഹം ആശ്രമാധിപതിയായി തിരഞ്ഞെടുക്കപ്പെട്ടു....
കണ്വെന്ഷന് ഒന്നാം ദിവസമായ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ജപമാലയെത്തുടര്ന്ന് ഫാ. മാത്യു പുല്ലുകാലായില് ബൈബിള് പ്രതിഷ്ഠ നടത്തി. തുടര്ന്നു വിശുദ്ധ കുര്ബാനയ്ക്ക് മോണ്.ജോസഫ് മലേപ്പറമ്പില് മുഖ്യകാര്മ്മികത്വം വഹിച്ചു. ഫാ.ജേക്കബ് വെള്ളമരുതുങ്കല് സ്വാഗതം പറഞ്ഞു....
പാര്ലമെന്റ് വളപ്പിലെ സംഘര്ഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ കേസെടുത്തു. ഡല്ഹി പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്. ബിജെപി എംപിമാരുടെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
https://www.youtube.com/watch?v=nkhF-NlRh1c
അനുരാഗ് സിങ്...
ദൈവം പിറക്കുന്നത് പാര്ശ്വവല്ക്കരിപ്പെട്ട ഇടങ്ങളിലാണെന്നും വലിയ സത്രങ്ങളിലല്ലയെന്നും മംഗള വാര്ത്ത കാലം നമ്മെ ഓര്മ്മിപ്പിക്കുന്നതായി ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് ഉദ്ബോധിപ്പിച്ചു. പാലാ രൂപത 42ാമത് ബൈബിള് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സന്ദേശം...
കടുത്തുരുത്തി: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി അധിക നൈപുണ്യ വികസനത്തിന് ഏർപ്പെടുത്തിയ അവാർഡ് മുട്ടുചിറ സെന്റ് ആഗ്നസ് എൽ പി സ്കൂളിന്. അധിക നൈപുണ്യ വികസന...
ശതാബ്ദി വർഷത്തിലെ ക്രിസ്തുമസ് ആഘോഷം കടനാട് സെൻ്റ് മാത്യൂസിലെ കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും വേറിട്ടൊരനുഭവമായി.
സ്കൂളിലെ കുട്ടികൾ അന്തീനാട് സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും ശാന്തി നിലയത്തിലെ കുട്ടികളോടൊപ്പം വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും കേക്ക് മുറിക്കുകയും...