സംസ്കാരം യമുന തീരത്തെ നിഗംബോധ് ഘട്ടില് പൂര്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാഷ്ട്രപതി ദൗപതി മുര്മു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്പ്പെടെയുള്ളവര് നിഗംബോധ് ഘട്ടിലെത്തി...
യുദ്ധത്തിന്റെ ദുരിതത്തില് ജീവിതം വഴിമുട്ടിയ ക്രൈസ്തവര്ക്ക് ക്രിസ്തുമസ് കാലത്ത് ആശ്വാസം പകര്ന്നുകൊണ്ട് ജെറുസലേമിലെ ലത്തീന് പാത്രിയാര്ക്കീസ് കര്ദ്ദിനാള് പിയര്ബാറ്റിസ്റ്റ പിസബെല്ല ഗാസ സന്ദര്ശിച്ചു. ഹോളിഫാമിലി ദേവാലയത്തില്വെച്ച് മുന്കൂറായി ക്രിസ്തുമസ് വിശുദ്ധ കുര്ബാന അര്പ്പിച്ച...
പത്തനംതിട്ട കൊടുമണിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിൻ്റെ വീടിന് നേരെ ആക്രമണം. മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമുഴിക്കലിന്റെ വീടാണ് അയൽവാസികൾ അടങ്ങുന്ന സംഘം അടിച്ചു തകർത്തത്.
https://www.youtube.com/watch?v=bUYV9QKIexk
നല്ല സഹോദരി ശ്രീവിദ്യയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു.സംഭവത്തിൽ...
പെരിയ ഇരട്ട കൊലപാതക കേസില് 14 പ്രതികള് കുറ്റക്കാര്. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല് എട്ട് വരെ പ്രതികള്ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ശിക്ഷിക്കപ്പെട്ട 14 പേരില് മുന്...
തമിഴ്നാട് തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു.ഒരാൾക്ക് ഗുരുതര പരുക്കേറ്റു. മരിച്ചത് കോട്ടയം സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്ക് പരുക്കേറ്റു....
84-ാം പിറന്നാളിന് എ.കെ ആൻ്റണി തിരുവനന്തപുരം ജഗതിയിലെ വസതിയിൽ ചിലവഴിക്കും. കോൺഗ്രസിന്റെ സ്ഥാപക ദിനവും എ.കെ ആൻ്റണിയുടെ ജന്മദിനവും ഒരേ ദിവസമാണ്. 1940 ഡിസംബർ 28 നാണ് അറയ്ക്കാപ്പറമ്പിൽ കുര്യന്റെയും ഏലിക്കുട്ടിയുടെയും മകനായി...
ഡോ. മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾക്ക് പ്രത്യേക സ്ഥലം അനുവദിക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ കോൺഗ്രസിന് അമർഷം. ആദ്യ സിഖ് പ്രധാനമന്ത്രിയെ ബോധപൂർവ്വം അപമാനിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു.
https://youtu.be/bUYV9QKIexk?si=a4x2e2KOPAxWGp-A
കേന്ദ്രസർക്കാരിന്റേത് ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവുമായ നടപടിയെന്ന് ശിരോമണി അകാലിദൾ...
സുവിശേഷത്തില് പറഞ്ഞിരിക്കുന്നത് പോലെ ക്രൂരനായ ഹെറോദേസ് ചക്രവര്ത്തിയാല് കൊല്ലപ്പെട്ട പിഞ്ചു പൈതങ്ങളുടെ തിരുനാള് ഇന്ന് നാം ആഘോഷിക്കുകയാണ്. വിശുദ്ധ അഗസ്റ്റിൻ ഈ കുഞ്ഞി പൈതങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് “ജൂദായിലെ ബെത്ലഹെമേ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു! നിന്റെ...