ചേർപ്പുങ്കൽ : വിശുദ്ധ തോമാശ്ലീഹായുടെ പാദ സ്പർശത്താൽ ധന്യമായ ചേർപ്പുങ്കൽ ഫൊറോന പള്ളിയുടെ സ്ഥാനനിർണയം ചെയ്യപ്പെട്ട കുമ്മണ്ണൂർ മൂന്നുപീടിക കടവിൽ സ്ഥാപിക്കപ്പെട്ട സെന്റ് തോമസ് സ്മാരകത്തിന് അനുബന്ധമായി നിർമ്മിച്ചിരിക്കുന്ന കപ്പേളയുടെ വെഞ്ചിരിപ്പ് കർമ്മംനാളെ...
വയനാടിനായി അതിതീവ്ര ദുരന്ത പ്രഖ്യാപനം കൊണ്ട് മാത്രം കാര്യമില്ലെന്ന് ടി സിദ്ദിഖ് എംഎല്എ. അടിയന്തര ധനസഹായം അടക്കമുള്ള കാര്യങ്ങളില് പ്രഖ്യാപനം വേണമെന്ന് ടി സിദ്ദിഖ് പറഞ്ഞു. പുനരധിവാസവും പൂര്ണമാക്കാനുള്ള സഹായം വേണം. ദുരന്തബാധിതരുടെ...
ഭരണങ്ങാനം: ദൈവവചനം അടിസ്ഥാനമാക്കി ജീവിതത്തെ ക്രമപ്പെടുത്തണമെന്നും അതിനായി വചനം പഠിക്കണമെന്നും അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ അഭിപ്രായപ്പെട്ടു. വിശ്വാസവും പ്രാർത്ഥനയും ശക്തമാണെങ്കിൽ നല്ല ദൈവവിളികൾ യഥാസമയം തെരഞ്ഞെടുക്കാൻ കുട്ടികൾക്ക് സാധിക്കുമെന്ന് പിതാവ് ഓർമ്മപ്പെടുത്തി....
314 ജനുവരിയില് മെല്ക്കിയാഡ് പാപ്പാ അന്തരിച്ചതോടെയാണ് റോമന് നിവാസിയായിരുന്ന വിശുദ്ധ സില്വെസ്റ്ററിനെ സഭയെ നയിക്കുവാന് തിരഞ്ഞെടുത്തത്. തിരുസഭക്ക് അവളുടെ അടിച്ചമര്ത്തല് നടത്തുന്നവരുടെ മേല് താല്ക്കാലികമായ വിജയം ലഭിച്ച സമയത്താണ് വിശുദ്ധ സില്വെസ്റ്റര് പാപ്പാ പദവിയിലെത്തുന്നത്....
ഏറ്റുമാനൂര്: സഹകരണ ബാങ്ക് പൊതുയോഗത്തിന് ചോദ്യം ചോദിക്കാനോ അഭിപ്രായങ്ങള് പറയാനോ അനുവദിച്ചില്ലെന്ന് അംഗത്തിന്റെ പരാതി. ഡിസംബര് 22- ന് നടന്ന ഏറ്റുമാനൂര് സര്വീസ് സഹകരണ ബാങ്ക് പൊതുയോഗത്തിനെതിരെയാണ് അംഗമായ പി.ജെ.ചാക്കോ(ജെയിംസ് പുളിക്കന് )കോട്ടയം...
ഒന്നര മാസം കൊണ്ട് 38 ടീമുകള് മാറ്റുരച്ച സന്തോഷ് ട്രോഫിയുടെ 78-ാം എഡിഷന്റെ കലാശപ്പോരില് നാളെ പശ്ചിമബംഗാളും കേരളവും രാത്രി 7.30ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തില് കൊമ്പുകോര്ക്കും. ആകെയുള്ള 87...
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും. കേസ് പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റിവച്ചു. ജനുവരി പതിനഞ്ചിലേക്കാണ് കേസ് മാറ്റിയത്. ഇന്ത്യൻ സമയം 10.30 ന്...