ഗാലറിയില് നിന്ന് വീണ് ഉമ തോമസ് എംഎല്എയ്ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില് നടിയും നര്ത്തകിയുമായ ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കും. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് ഗിന്നസ്സ് റെക്കോഡിനായി നൃത്ത പരിപാടി നടത്തിയത്. പരിപാടിയുടെ...
ഇടുക്കി കട്ടപ്പനയില് സഹകരണ സൊസൈറ്റിക്ക് മുന്നില് നിക്ഷേപകന് സാബു തോമസ് ജീവനൊടുക്കിയ സംഭവത്തില് വിവാദ പ്രസ്താവനയുമായി എം എം മണി എം എല് എ. കട്ടപ്പന റൂറല് ഡെവലപ്പ്മെന്റ് സൊസൈറ്റിക്ക് മുന്നില് സാബുവിന്റെ...
ആത്മഹത്യ ചെയ്ത വയനാട് DCC ട്രഷറര് എന് എം വിജയന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്. ബാധ്യതയുടെ കൂടുതല് വിശദാംശങ്ങള് കണ്ടെത്താന് അന്വേഷണം തുടങ്ങി. ആത്മഹത്യക്കുള്ള കാരണം അറിയില്ലെന്ന് കുടുംബം...
കലൂര് സ്റ്റേഡിയത്തിലെ ഗ്യാലറിയില് നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്എയുടെ ആരോഗ്യനിലയില് പുരോഗതി. ഉമാ തോമസ് കൈകാലുകള് ചലിപ്പിച്ചതായി ബന്ധുക്കള് അറിയിച്ചു. അബോധാവസ്ഥയില് നിന്ന് കണ്ണുതുറക്കാന് ശ്രമം ഉണ്ടായതായും ബന്ധുക്കള് പറയുന്നു....
എന് ചന്ദ്രബാബു നായിഡുവാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന് റിപ്പോര്ട്ട്. 931 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്റെ ആസ്തി. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാരുടെ ശരാശരി...
തൃശൂർ കുന്നംകുളത്ത് സ്ത്രീയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പ്രതി മുതുവറ സ്വദേശി കണ്ണനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷണശ്രമത്തിനിടെയാണ് ആർത്താറ്റ് സ്വദേശി സിന്ധു(55) കൊല്ലപ്പെട്ടത്. സിന്ധുവിന്റെ...
കൊവിഡ് ബാധിതനല്ലാത്ത ആൾക്ക് കൊവിഡ് ചികിത്സ നൽകിയതിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ.
https://www.youtube.com/watch?v=N-rWaMUGHEQ
എറണാകുളത്തെ മെഡിക്കൽ സെന്റർ ആശുപത്രിക്കും, ഡോക്ടറായ റോയി ജോർജിനും എതിരെയാണ് കോടതിവിധി. മലപ്പുറം...