News

നാം അവനു സമർപ്പിക്കുന്ന ഏറ്റവും തുച്ഛമായവകൊണ്ടുപോലും എപ്പോഴും പ്രവർത്തിക്കാൻ കഴിയുന്നവനാണ് കർത്താവ്

ഈ പൗരോഹിത്യ ദാരിദ്ര്യം തന്നെ ഒരു അനുഗ്രഹമാണ്! എന്തുകൊണ്ട്? കാരണം, നമ്മുടെ സ്വന്തം പരിശ്രമങ്ങളാൽ നാം വിജയിക്കുന്നുവെന്ന ധാരണയിൽനിന്നും അത് മുക്തരാക്കുന്നു. ക്രിസ്‌തീയ ദൗത്യനിർവ്വഹണം മനുഷ്യന്റെ കഴിവുകളെ ആശ്രയിച്ചല്ല എന്ന് അത് നമ്മെ...

അദാനിക്ക് ആത്മവിശ്വാസം; അമേരിക്കയിലെ കേസിനെതിരെ ട്രംപ് അനുകൂലിയായ റിപ്പബ്ലിക്കൻ നേതാവ്

അദാനിക്കും മറ്റ് 7 പേർക്കുമെതിരെ അമേരിക്കയിലെ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് ചുമത്തിയ കേസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഡോണൾഡ് ട്രംപിൻ്റെ അനുകൂലിയും റിപബ്ലിക്കൻ പാർട്ടിയുടെ യുഎസ് കോൺഗ്രസ്‌ അംഗവുമായ ലാൻസ് കാർട്ടർ ഗൂഡൻ. https://www.youtube.com/watch?v=TsxrK4ywHyA ...

ക്രിസ്‌തീയ ദൗത്യനിർവ്വഹണം മനുഷ്യൻ്റെ കഴിവുകളെ ആശ്രയിച്ചല്ല

നന്ദി എന്നതിന് ഇറ്റാലിയനിൽ 'grazie' എന്നാണ് പറയുക. ദൈവത്തിൻ്റെ കൃപയെക്കുറിച്ച് ഇതെന്നെ പെട്ടെന്ന് ഓർമിപ്പിക്കുന്നു. ക്രൈസ്‌തവ വിശ്വാസത്തിന്റേയും സഭയിലെ എല്ലാവിധ സമർപ്പണത്തിന്റേയും അടിസ്ഥാനമാണിത്. നമ്മുടെ യൂറോപ്യൻ പശ്ചാത്തലത്തിൽ, വിശ്വാസം കൈമാറ്റം ചെയ്യുന്നതിൽ നമുക്ക്...

ട്രംപിനെ പേടിച്ച് സക്കർബർഗ്, മസ്‌കിൻ്റെ വഴിയിൽ നടപ്പ്

വ്യാജ വാർത്തകളെ ചെറുക്കുന്നതിനായി ആവിഷ്കരിച്ച ഫാക്ട് ചെക്കിങ് സംവിധാനം അവസാനിപ്പിച്ച് സ്വതന്ത്ര അഭിപ്രായ പ്രകടനത്തിന് അവസരം ഒരുക്കാനുള്ള മെറ്റ തീരുമാനം നവ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണത്തിന് ശക്തി കൂട്ടും. https://www.youtube.com/watch?v=qYg1g8lFLQk ഡോണൾഡ് ട്രമ്പിന്റെ അമേരിക്കൻ...

ചേർപ്പുങ്കൽ ഹോളിക്രോ സ്കൂളിൽ ആർട്സ് ഡേ ആഘോഷങ്ങൾ നടത്തി

ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ ആർട്ട്സ് ഡേ ആഘോഷങ്ങൾ മലയാള ചലച്ചിത്ര സംവിധായകൻ ശ്രീ ഭദ്രൻ മാട്ടേൽ ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ മറ്റുള്ളവരുടെ, അധ്യാപകരുടെ പ്രോത്സാഹനങ്ങൾ ഏറ്റുവാങ്ങി ഉയരങ്ങൾ കീഴടക്കാൻ നമുക്ക്...

നെല്ലിന്റെ തറവില 50 രൂപയായി വർദ്ധിപ്പിക്കണം കർഷക യൂണിയൻ(എം )

കൊഴുവനാൽ : നെല്ലിന്റെ തറവില 50 രൂപയായി വർദ്ധിപ്പിക്കണമെന്ന് കർഷക യൂണിയൻ (എം ) കൊഴുവനാൽ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംഭരിച്ച നെല്ലിന്റെ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സാമ്പത്തിക...

32-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമത്തിന് വിളംബര ഘോഷയായാത്രയോടെ പ്രൗഢമായ തുടക്കും

പാലാ : ചെത്തിമറ്റം പുതിയകാവ് ദേവി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്രയിൽ വാദ്യമേളങ്ങൾ, ഭജന സംഘങ്ങൾ, നിശ്ചല ദൃശ്യം, നാടൻ കലാരൂപങ്ങൾ എന്നിവ മാറ്റു കൂട്ടി. സ്വാഗത സംഘം ഭാരവാഹികളായ ഡോ.എൻ.കെ.മഹാദേവൻ, കെ.എൻ.ആർ.നമ്പൂതിരി, അഡ്വ.രാജേഷ്...

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരന് പരുക്കേറ്റു

പാലാ : ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരൻ കൂരാലി സ്വദേശി എബിനെ ( 33 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6.30 യോടെ പാലാ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img