പാലക്കാട് ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ രണ്ട് തൊഴിലാളികൾക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. പരുക്കേറ്റ കോഴിക്കോട് സ്വദേശികളായ നിർമാണ തൊഴിലാളികൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ വിശ്രമിക്കുന്ന തൊഴിലാളികൾക്ക്...
താലിബാൻ ഭരണ നിയന്ത്രണം ഏറ്റെടുത്ത അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുമായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നടത്തിയ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദത്തെ ഏത് നിലയിൽ...
കാഞ്ഞിരമറ്റം: അഹങ്കാരവും ദുരഭിമാനവും ഉപേക്ഷിച്ച് കഴിഞ്ഞ കാല പോരായ്മകൾ തിരിച്ചറിഞ്ഞ് ദൈവത്തിങ്കലേക്ക് തിരിച്ചു പോകാൻ വിശ്വാസി സമൂഹത്തിനാ കണമെന്ന് പാലാ രൂപതയുടെ മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ അഭിപ്രായപ്പെട്ടു. കാഞ്ഞിരമറ്റം...
പാലാ:ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുൽസവം ജനുവരി 14 മുതൽ ജനുവരി 21 വരെ ഭക്ത്യാഡംബരപൂർവ്വം നടത്തപ്പെടുന്നതാണെന്ന് ഭാരവാഹികൾ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
https://www.youtube.com/watch?v=qYg1g8lFLQk
ജനുവരി 18 ന് അലങ്കാര ഗോപുരം...
എംഎൽഎ സ്ഥാനം രാജിവെച്ച് പിവി അൻവർ. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കർ എ എൻ ഷംസീറിന് രാജിക്കത്ത് കൈമാറി. കാറിലെ എംഎൽഎ ബോർഡ് മറച്ചാണ് അനവർ നിയമസഭയിലെത്തിയത്. മുന്നണി...
തൃശൂര് പീച്ചി ഡാം റിസര്വോയറില് വീണ നാല് വിദ്യാര്ത്ഥികളില് ഒരാള് മരിച്ചു. പട്ടിക്കാട് സ്വദേശി അലീന (16) ആണ് മരിച്ചത്. തൃശൂര് ജൂബിലി മിഷന് ആശുപത്രിയില് ചികിത്സയിലിരിക്കെ ഇന്ന് പുലര്ച്ചെ 12.30ഓടെ ആയിരുന്നു...