പാലാ :വന നിയമ ഭേദഗതി സർക്കാർ പിൻവലിച്ചത് ജനങ്ങളുടെ സമ്മർദ്ദം മൂലമാണെന്നും; 60 കഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപാ പെൻഷൻ എന്നുള്ളത് ജനങ്ങൾ സംഘടിതമായി ആവശ്യപ്പെട്ടാൽ സർക്കാർ നൽകാൻ നിർബന്ധിതരാകുമെന്ന് ഒ ഐ...
പിവി അൻവറിനും വീടിനും നൽകിയിരുന്ന പൊലീസ് സുരക്ഷ പിൻവലിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6 പേരെയാണ് സർക്കാർ പിൻവലിച്ചത്. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റും പിൻവലിച്ചു പിവി അൻവർ ഡിജിപിക്ക് നൽകിയ...
അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സുരക്ഷാകാര്യങ്ങളില് നേരത്തെ തമിഴ്നാടിനായിരുന്നു മേല്ക്കൈ.
https://www.youtube.com/watch?v=HDqH2YirXeA
ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയർമാനാണ് സമിതിയുടെ പുതിയ...
കലാമണ്ഡലത്തിലെ നിയമനം സൗഭാഗ്യമായി കണക്കാക്കുന്നുവെന്ന് ആര് എല് വി രാമകൃഷ്ണന്. എല്ലാവരോടും സ്നേഹവും കടപ്പാടും ഉണ്ടെന്നും മണിച്ചേട്ടന് ഇല്ല എന്ന ദുഃഖം മാത്രമെന്നും അദ്ദേഹം പ്രതികരിച്ചു.
https://www.youtube.com/watch?v=n9xMwx0qdRI
ജീവിതത്തില് നേരിട്ട പ്രതിസന്ധികളെ മുന്നോട്ടുള്ള ചവിട്ടുപടിയായി...
രാജ്യം കാത്തിരുന്ന സ്പേസ് ഡോക്കിങ് ദൗത്യം വിജയകരം. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തു. പരീക്ഷണം വിജയിച്ചത് ഇന്ന് രാവിലെ. സ്പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.
https://www.youtube.com/watch?v=HDqH2YirXeA
ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ...
ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം. കലാഭവന് മണിയുടെ സഹോദരന് ആര് എല് വി രാമകൃഷ്ണന് അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് കലാമണ്ഡലത്തില് ജോലിയില് പ്രവേശിക്കും. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം. നൃത്ത അധ്യാപനത്തിനായി...
പാലക്കാട് വടവന്നൂർ വട്ടച്ചിറയിൽ ബലൂണിന് വീണ്ടും അടിയന്തര ലാൻഡിങ്. വട്ടച്ചിറ സ്വദേശി ഉദയന്റെ പാടത്താണ് ബലൂൺ പറന്നിറങ്ങിയത്. ചെന്നൈ സ്വദേശിയായ അമ്മയും മകളും സാങ്കേതിക വിദഗ്ധരും ആയിരുന്നു കൂറ്റൻ ബലൂണിൽ ഉണ്ടായിരുന്നത്. സുരക്ഷിതമായി...
കോട്ടയം നഗരസഭയുടെ അക്കൗണ്ടില് നിന്ന് കോടികള് കാണാനില്ലെന്ന ആരോപണവുമായി പ്രതിപക്ഷം. 211.89 കോടി രൂപ കാണാനില്ലെന്നാണ് ആരോപണം. തനത് ഫണ്ട് കൈകാര്യം ചെയ്തതില് പൊരുത്തക്കേട് ഉണ്ടെന്നും ആക്ഷേപമുണ്ട്.
https://www.youtube.com/watch?v=n9xMwx0qdRI
നഗരസഭയില് രേഖപ്പെടുത്തിയ ചെക്കുകള് ബാങ്ക്...