മധ്യപ്രദേശിലെ പിതാംപൂറിനടുത്ത് തർപുരയിൽ സ്വകാര്യ കമ്പനിയുടെ സ്ഥലത്ത് 12 നെടുനീളൻ കണ്ടെയ്‌നറുകൾ പാർക് ചെയ്തിരിക്കുകയാണ്. രാജ്യം വിറങ്ങലിച്ച ഇന്നും ഭീതിയോടെ മാത്രം ഓർക്കുന്ന ഭോപ്പാൽ വാതക ദുരന്തത്തിൻ്റെ അവശേഷിച്ച അതീവ അപകടകാരിയായ മാലിന്യത്തിൻ്റെ...
തൃശൂർ ചെറുതുരുത്തിയിൽ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു. 2 പേർ മരിച്ചു. ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ടത്. ചെറുതുരുത്തി സ്വദേശി ഷാഹിന, ഷാഹിനയുടെ അനുജത്തിയുടെ മകൻ ഫുവാത്ത് (12) എന്നിവരാണ് മരിച്ചത്. ഷാഹിനയുടെ ഭർത്താവ്...
ഹിന്‍ഡന്‍ബര്‍ഗ് പ്രവര്‍ത്തനം അവസാനിപ്പിച്ചതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് വിപണിയില്‍ വന്‍ കുതിപ്പ്. അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് അഞ്ച് ശതമാനം വര്‍ധനവാണ് ഇന്നുണ്ടായത്. അദാനി ഓഹരികളുടെ മൂല്യം പെരുപ്പിച്ച് കാണിച്ച് ക്രമക്കേട് നടത്തിയെന്ന...
ശതാബ്ദി സംഗമം 18ന്
മലയിഞ്ചിപ്പാറ: ഒരു നൂറ്റാണ്ടുകാലം മലയിഞ്ചിപ്പാറയുടെ മണ്ണിൽ നിന്നും പതിനായിരങ്ങളെ അക്ഷര ജ്യോതിസി ലേക്ക് ആനയിച്ച മലയിഞ്ചിപ്പാറ സെൻറ് ജോസഫ് യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ജനുവരി 18 ശനിയാഴ്ച...
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചു നടന്ന സബ് ജില്ലാ കായികമേളയിലും കൊച്ചു കൊട്ടാരം എൽ പി സ്കൂൾ മികച്ച വിജയം നേടി.
https://www.youtube.com/watch?v=DHqtEqFcdIs
മാർച്ച് പാസ്റ്റിൽ രണ്ടാം സ്ഥാനത്തോടെ കായികമേളയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച...
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ കണ്ണീര്‍ ഭൂമിയായി മാറിയ ഗസ്സയില്‍ സമാധാനം ഉടന്‍ പുലരുമെന്ന ലോകത്തിന്റെയാകെ പ്രതീക്ഷകള്‍ക്കിടെ വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഹമാസ് അവസാന നിമിഷം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ഇസ്രയേല്‍.
https://youtu.be/DHqtEqFcdIs
ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് ഹമാസ്...
ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന ഞായറാഴ്ച (2025 ജനുവരി 19) നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്...
സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ്...