News

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഏറ്റുമാനൂര്‍ സെന്ററിന്റ പ്രവര്‍ത്തന ഉദ്ഘാടനംജനുവരി 20 തിങ്കളാഴ്ച

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഏറ്റുമാനൂര്‍ സെന്ററിന്റ പ്രവര്‍ത്തന ഉദ്ഘാടനം ജനുവരി 20 തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക്‌ കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി നിര്‍വഹിക്കുമെന്ന്...

മൈക്രോസോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിഭാഗത്തിന് പുതിയ നേതാവ്

 ഇന്ത്യൻ വംശജനായ സീനിയർ എഞ്ചിനീയർ ജയ് പരീഖാണ് കമ്പനിയുടെ സിഇഒ സത്യ നദെല്ലയുടെ നേതൃത്വത്തിൽ പുതിയ ചുമതലയേറ്റെടുത്തിരിക്കുന്നത്. മെറ്റയിൽ എഞ്ചിനീയറിങ് വിഭാഗത്തിന്റെ ഗ്ലോബൽ ഹെഡായിരുന്നു ജയ് പരീഖ്. ഫേസ്ബുക്കിൽ 2009 മുതൽ പ്രവർത്തിച്ച...

ആർ ജി കർ മെഡിക്കൽ കോളേജിലെ കൊലപാതകം: സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി

രാജ്യത്തെ നടുക്കിയ ആർ ജി കർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. https://www.youtube.com/watch?v=BIgMfYJPk8g സിയാൽദാ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജഡ്ജി അനിർബാൻ ദാസാണ് വിധി...

‘ആപ്പിൾ സ്റ്റോർ ആപ്പ്’ ഇനി മുതൽ ഇന്ത്യയിലും

ഐഫോൺ നിർമ്മാതാവായ ആപ്പിൾ സേവനങ്ങൾ എളുപ്പത്തിൽ ആക്കാൻ ‘ആപ്പിൾ സ്റ്റോർ ആപ്പ്’ ഇന്ത്യയിൽ പുറത്തിറക്കി. ഇത് അവതരിപ്പിച്ചതോടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ പൂർണ ഉൽപ്പന്ന ശ്രേണിയിലേക്ക് ആക്സസ് ലഭിക്കുകയും, ഉൽപ്പന്നങ്ങളെ വ്യക്തിഗതമാക്കുകയും, ആപ്പിൾ...

മലപ്പുറത്ത് ഓടുന്നതിനിടെ ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ ഇടിച്ച് ഒരാൾ മരിച്ചു

മലപ്പുറത്ത് ഓടുന്നതിനിടെ ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ ഇടിച്ച് ഒരാൾ മരിച്ചു. മലപ്പുറം പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി കാരക്കാടൻ ആസാദ് ആണ് മരിച്ചത്.രാവിലെ വ്യായാമം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. https://www.youtube.com/watch?v=n4E74HtE_Ic തമ്പാനങ്ങാടി LP...

കണ്ണൂരിൽ ആംബുലൻസിന്റെ വഴി മുടക്കിയ കാർ ഓടിച്ചത് ഡോക്ടർ

കണ്ണൂര്‍ എരഞ്ഞോളിയില്‍ ആംബുലന്‍സിന് വഴി മുടക്കിയ കാർ യാത്രികനെ തിരിച്ചറിഞ്ഞു. പിണറായി സ്വദേശിയായ ഡോക്ടര്‍ രാഹുല്‍ രാജാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ തടസം നിന്നത്. ഇയാളിൽ നിന്ന് മോട്ടോർ വാഹന...

വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ജെറുസലേമിലെ ലാറ്റിൻ പാത്രിയാര്‍ക്കീസ്

ഇസ്രായേലും ഹമാസും ഉണ്ടാക്കിയ വെടിനിർത്തൽ കരാർ തികച്ചും അത്യാവശ്യമായ കാര്യമായിരിന്നുവെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാര്‍ക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. കരാറിന് ശേഷം ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവയിൽ അടിയന്തിര ശ്രദ്ധ നൽകണമെന്നു...

വയനാടിനായി മുംബൈ മാരത്തൺ ഓടാൻ കിഫ്ബി സിഇഒ ഡോ കെ.എം എബ്രഹാം

വയനാട്ടിൽ വൻ നാശം വിതച്ച ചൂരൽ മല ,മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടാറ്റ മുംബൈ മാരത്തൺ ഓടാനൊരുങ്ങി കിഫ്ബി സിഇഒ ഡോ കെ എം എബ്രഹാം. ‘റൺ ഫോർ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img