തെക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടലില് ചക്രവാതചുഴി. അടുത്ത 2 ദിവസങ്ങളില് തെക്കേ ഇന്ത്യയില് കിഴക്കന് കാറ്റ് ശക്തിപ്പെടാന് സാധ്യതയുണ്ട്. അതോടൊപ്പം അറബികടലില് എംജെഒ സാന്നിധ്യവും പസഫിക്ക് സമുദ്രത്തില് ലാനിന പ്രതിഭാസവുമുണ്ട്.
https://www.youtube.com/watch?v=tMlCavOIUZk
സംസ്ഥാനത്തെ മലയോര...
സാമൂഹ്യ വ്യവസ്ഥകൾ ഉയർത്തുന്ന കാലാതിവർത്തിയായ പ്രശ്നങ്ങളെ മനുഷ്യൻ നേരിട്ടതെങ്ങിനെയെന്ന് എം ടി വാങ്മയ ചിത്രമെഴുതിയെന്നും മൂന്ന് പതിറ്റാണ്ടോളം മനുഷ്യമനസ്സിന്റെ ഭാവ പ്രണയ വിരഹ ആർദ്രതകൾക്ക് മധുര രാഗങ്ങളിലൂടെ പി. ജയച്ചന്ദ്രൻപൂർണ്ണത നൽകിയെന്നും മന്ത്രി...
ലൂമിനാരിയ2025പാലാ സെൻ്റ് തോമസ് കോളേജിൽ വിദ്യാഭ്യാസ-സാംസ്കാരിക പ്രദർശനമേള പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺസിഞ്ഞോർ ജോസഫ് തടത്തിൽ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് വൈസ് പ്രിൻസിപ്പൽ കുര്യാക്കോസ് കാപ്പിലിപറമ്പിൽ ബർസാർ...
ക്ലോഡിയസ് രണ്ടാമന് ചക്രവര്ത്തിയുടെ കാലത്ത് (268-270) പേര്ഷ്യാക്കാരനും കുലീന കുടുംബ ജാതനുമായ വിശുദ്ധ മാരിയൂസും ഭാര്യയായ വിശുദ്ധ മാര്ത്തയും മക്കളായ ഓഡിഫാക്സ്, അബാചൂസ് എന്നിവരുമൊത്ത് രക്തസാക്ഷികളുടെ കബറിടങ്ങള് വണങ്ങുന്നതിനായി റോമിലെത്തി. അവര് തടവില് കഴിയുന്ന...
ഡല്ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എഎപി കണ്വീനര് അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം ഉണ്ടായെന്ന് ആം ആദ്മി. വാഹനത്തിനു നേരെ കല്ലേറുണ്ടായി.ആക്രമണത്തിന് പിന്നില് ബിജെപി എന്നാണ് എഎപിയുടെ ആരോപണം. അരവിന്ദ് കെജ്രിവാളിന്റെ വാഹനമിടിച്ച് പ്രവര്ത്തകന്...
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിലച്ച് ഒരാഴ്ച പിന്നിടുമ്പോഴും പ്രശ്ന പരിഹാരമായില്ല. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. എം കെ രാഘവൻ എം പി നാളെ ഏകദിന ഉപവാസം അനുഷ്ഠിക്കും....