പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്മ്മാണശാലയുമായി സര്ക്കാര് മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പാലക്കാട് ജില്ലാ സമ്മേളനത്തില് പ്രതിനിധികളുടെ ആശങ്കകള്ക്ക് മറുപടി നല്കുകയായിരുന്നു പാര്ട്ടി സെക്രട്ടറി. എലപ്പുള്ളിയിലെ പ്രാദേശിക നേതൃത്വം ബ്രൂവറിയില്...
607-ല് ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധന് ജനിക്കുന്നത്. വിശുദ്ധ ഇദേഫോണ്സസ്, സെവില്ലേയിലെ വിശുദ്ധ ഇസിദോറിന്റെ ശിഷ്യനായിരിന്നുവെന്നാണ് ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നത്.
https://www.youtube.com/watch?v=Kur9VdlTGD0
657-ല് പുരോഹിതരും ജനങ്ങളും ഇദേഫോണ്സിനെ, അദ്ദേഹത്തിന്റെ അമ്മാവനായ യൂജെനിയൂസിന്റെ പിന്ഗാമിയായി ടോള്ഡോയിലെ മെത്രാപ്പോലീത്തയായി...
പാർട്ടി നടപടി നേരിട്ട മുൻ എംഎൽഎ പി കെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ ആവശ്യം. പൊതു ചർച്ചയ്ക്ക് ഇടയിലായിരുന്നു പ്രതിനിധികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്....
മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ അതിദാരുണ സംഭവത്തിൽ മരണം 11 ആയി. 5 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ നിരവധി യാത്രക്കാർ മരിച്ച വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്.
https://www.youtube.com/watch?v=J1xQSI9tclk
മരിച്ചവരുടെ...
ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില് ഇന്ത്യക്ക് ജയിക്കാന് വേണ്ടത് 133 റണ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് ഇരുപത് ഓവറില് ഒന്പത് വിക്കറ്റ് നഷ്ടത്തില് 132 റണ്സ്...
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഒരു ചാക്രിക മാന്ദ്യത്തിലൂടെ കടന്നുപോവുകയാണോ, അതോ അത് മഹാമാരിക്ക് മുമ്പുള്ള വളർച്ചാ പാതയിലേക്ക് മടങ്ങുകയാണോ എന്ന ചോദ്യമാണ് കേന്ദ്ര ബജറ്റ് അടുത്തിരിക്കെ ശക്തമായി ഉയരുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ...
ജാർഖണ്ഡിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. ബൊക്കാറോയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആണ് രണ്ട് നക്സലുകൾ കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 209 കോബ്രാ ബറ്റാലിയനും ജാർഖണ്ഡ് പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ.
വാർത്തകൾ...