കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ കോട്ടയം മാഞ്ഞൂർ സൗത്ത് സ്വദേശി ശ്യാം പ്രസാദ് (44) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാരിത്താസിന് സമീപമുള്ള ബാറിന് മുമ്പിലുണ്ടായ തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥനെ...
പാലാ :തന്ത്രി മുഖ്യൻ ഭദ്രകാളി മറ്റപ്പള്ളിൽ പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റി.6.45 ന് ദീപാരാധന, ചുറ്റുവിളക്ക് തുടർന്ന് കൊടിയേറ്റ് സദ്യ എന്നിവ നടന്നു.
രണ്ടാംഉത്സവമായ ഇന്ന് രാവിലെ 4 നു നിർമ്മാല്യ ദർശനം .5 മുതൽ...
ഇന്ന് അര്ധരാത്രി മുതല് കെഎസ്ആര്ടിസിയിലെ ഒരു വിഭാഗം ജീവനക്കാര് പണിമുടക്കിലേക്ക്. ഐഎന്ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്സ്പോര്ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് (ടിഡിഎഫ്) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
കെഎസ്ആര്ടിസി സിഎംഡി ഡയസ്നോണ് പ്രഖ്യാപിച്ച് സര്ക്കുലര് പുറത്തിറക്കി. പണിമുടക്ക്...
കണ്ണൂര് എഡിഎം ആയിരുന്ന കെ നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില് മുന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി.
നവീന് ബാബുവിന്റെ മരണത്തില് പത്തനംതിട്ട ജില്ലാ ഘടകം സ്വീകരിച്ച...
തൃശ്ശൂരിലെ ലോക്സഭ തെരഞ്ഞെടുപ്പ് തോല്വിയില് നേതൃത്വത്തിന് മനപ്പൂര്വമായ വീഴ്ചയെന്ന് കെപിസിസി അന്വേഷണ സമിതി റിപ്പോര്ട്ട്. ടി എന് പ്രതാപന്, ജോസ് വള്ളൂര്, എംപി വിന്സന്റ്, അനില് അക്കര എന്നിവര്ക്കെതിരെ റിപ്പോര്ട്ടില് പരാമര്ശമുണ്ട്.
ജില്ലയിലെ...
അമനകര സെൻ്റ്. പയസ് സൺഡേ സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി *MELOIDIA -DUET SONG COMPETITION ഫെബ്രുവരി 1 ശനിയാഴ്ച നടത്തപ്പെട്ടു.പാലാ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരത്തിൽ അക്ഷയ്...
അര്മേനിയായിലെ സെബാസ്റ്റേയിലെ ചികിത്സകനും, മെത്രാനുമായിരുന്നു വിശുദ്ധ ബ്ലെയിസ്. ആര്ഗിയൂസ് പര്വ്വതത്തിലെ ഒരു ഗുഹയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
വിശുദ്ധ ബ്ലെയിസിന്റെ ഗുഹക്ക് മുന്നിലായി ധാരാളം വന്യമൃഗങ്ങളെ കണ്ട അവര്, അവിടെ എത്തുകയും പ്രാര്ത്ഥനയിലായിരിന്ന വിശുദ്ധനെ...