അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യാക്കാരുമായുള്ള യുഎസ് സൈനിക വിമാനം ടെക്സസിലെ സാൻ അൻ്റോണിയോ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതായി റിപ്പോർട്ട്. റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അനധികൃത കുടിയേറ്റത്തിനെതിരായ യുഎസ് പ്രസിഡൻ്റ്...
അതിരമ്പുഴഫൊറോനപള്ളി സീനിയര് സിറ്റിസണ്സ്ഫോറം സില്വര്ജൂബിലി സമ്മേളനം ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപോലീത്താ മാര് തോമസ് തറയില് ഉദ്ഘാടനം ചെയ്യുന്നു
അതിരമ്പുഴ:ഫൊറോനപള്ളി സീനിയര് സിറ്റിസണ്സ്ഫോറം സില്വര്ജൂബിലി സമ്മേളനം ചങ്ങനാശ്ശേരി അതിരൂപതാമെത്രാപോലീത്താ മാര് തോമസ് തറയില് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്...
പാലാ: കഴിഞ്ഞദിവസം തലയോലപ്പറമ്പ് പ്രസാദഗിരി ഇടവകയിൽ പരിശുദ്ധ കുർബാന അർപ്പണത്തിനിടയിൽ ആക്രമിക്കപ്പെട്ട വൈദികൻ ഫാ. ജോൺ തോട്ടുപുറത്തെ പാലാ രൂപത യുവജന പ്രസ്ഥാനം, എസ്.എം.വൈ.എം. - കെ.സി.വൈ.എം. പാലാ രൂപത പ്രതിനിധികൾ സന്ദർശിച്ച്...
ചരിത്രരേഖകള് പ്രകാരം വിശുദ്ധ അഗത സിസിലിയായിലെ ഒരു കുലീന കുടുംബത്തില് ജനിച്ച കന്യകയായിരുന്നു. എന്തുകൊണ്ടാണ് ക്രിസ്ത്യാനികളെ പോലെ അടിമജീവിതം നയിക്കുന്നതെന്ന ന്യായാധിപന്മാരുടെ ചോദ്യത്തിന് അവളുടെ മറുപടി ഇപ്രകാരമായിരിന്നു, “ഞാന് ക്രിസ്തുവിന്റെ ഒരു ദാസിയാണ്,...
ലോക്സഭയിൽ ബജറ്റ് സമ്മേളനത്തിലെ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ പ്രസംഗം ജനങ്ങളെ പ്രചോദിപ്പിച്ചു 25 കോടി ആളുകളെയാണ് ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയത്.വീണ്ടും തിരഞ്ഞെടുത്ത് ഈ ദൗത്യം ഏൽപ്പിച്ചതിന് ജനങ്ങളോട് നന്ദിപറയുകയാണെന്നും...
മാനദണ്ഡങ്ങൾ വിശദീകരിച്ച് സർക്കാർ ഉത്തരവിറക്കി. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് സുരക്ഷിതമായ സ്ഥലത്ത് മറ്റ് വീട് ഉണ്ടെങ്കിൽ പുനരധിവാസത്തിന് അർഹതയില്ല. വീട് നശിച്ചതിനുളള 4 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് മാത്രമേ അർഹതയുളളു.
ദുരന്തമേഖലയിലെ വീട്...
കുവൈറ്റിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു. പത്ത് വയസിന് താഴെയുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോയാൽ ഗുരുതര ട്രാഫിക് നിയമ ലംഘനമായി കണക്കാക്കും. ഏപ്രിൽ 22 മുതൽ കുവൈത്തിൽ പുതിയ ട്രാഫിക് നിയമ ഭേദഗതി...