News

‘ഒമ്നിഹ്യൂമൺ-1’ അതിശയിപ്പിക്കുന്ന എഐ ടൂളുമായി ചൈന

ചൈനീസ് ടെക് ഭീമൻ ബൈറ്റ്ഡാൻസ് (ByteDance) അത്യാധുനിക ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ടൂളായ ഒമ്നിഹ്യൂമൺ-1 പുറത്തിറക്കിയിരിക്കുന്നു. കേവലം ഒരു ചിത്രം നൽകിയാൽ ഒറിജിനലിനെ വെല്ലുന്ന വീഡിയോകൾ നിർമ്മിക്കാൻ ഈ AI ടൂളിന് കഴിയും....

കെഎസ്ആര്‍ടിസിക്ക് 178.98 കോടി

സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. പുതിയ ഡീസൽ ബസ് വാങ്ങാൻ 107 കോടി രൂപയും നീക്കിവച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ്...

വെള്ളപ്പൊക്കം നിയന്ത്രിക്കാൻ KSEBക്ക് 1088.8 കോടി

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിൻ്റെ അവതരണം നിയമസഭയിൽ ആരംഭിച്ചു. വെള്ളപ്പൊക്കം നിയന്ത്രിക്കാൻ KSEB ക്ക് 1088.8 കോടി ബജറ്റിൽ അനുവദിച്ചു. സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കും.പമ്പ് ഡാം സ്റ്റോറോജ് പദ്ധതിക്ക്...

ആരോഗ്യമേഖലയ്ക്ക് 10431 കോടി; കാരുണ്യ പദ്ധതിക്കായി 700 കോടി

സംസ്ഥാന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ.38,128 കോടി രൂപ ആരോഗ്യമേഖലയ്ക്കായി ഇതുവരെ ചിലവാക്കി. 2025 സംസ്ഥാന ബജറ്റ് വേളയിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്ത് കഴിഞ്ഞ മൂന്ന്...

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി 750 കോടി രൂപ; ധനമന്ത്രി

നാടിനെ നടുക്കിയ മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ ബജറ്റില്‍ 750 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആദ്യഘട്ട പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. മുണ്ടക്കൈ-...

വിഴിഞ്ഞം തുറമുഖം 2028 ൽ പൂർത്തിയാക്കും: ധനമന്ത്രി

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ആരംഭിച്ചു. വിഴിഞ്ഞം തുറമുഖം 2028 ൽ പൂർത്തിയാക്കുമെന്ന് ധനമന്ത്രി നിയമസഭയിൽ. വിഴിഞ്ഞത്തെ ബൃഹത്തായ കയറ്റുമതി ഇറക്കുമതി തുറമുഖമായി മാറ്റും. വിഴിഞ്ഞം അനുബന്ധ വികസനത്തിന് കൂടുതൽ...

അതിവേഗ റെയില്‍ പാതയ്ക്കായി ശ്രമം തുടരും, തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ സഹായം തേടും; കെ.എൻ ബാലഗോപാൽ

അതിവേഗ റെയില്‍ പാത കേരളത്തിൽ കൊണ്ടു വരാനുള്ള ശ്രമം തുടരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സിൽവർ ലൈൻ എന്ന പരാമർശമില്ലാതെയാണ് അതിവേഗ റെയിലിനെ പറ്റി ധനമന്ത്രി പരാമർശിച്ചത്. തിരുവനന്തപുരം മെട്രോ റെയിൽ...

കലൂർ ഐ ഡെലി കഫേയിലെ പൊട്ടിത്തെറി; ഉടമക്കെതിരെ കേസെടുത്തു

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഐ ഡെലി കഫേയിൽ ഇന്നലെ ഉണ്ടായ പൊട്ടിത്തെറിയിൽ ഉടമക്കെതിരെ കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് കേസ്. അപകടത്തിൽ ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ ഒരാളുടെ നില...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img