വിദേശസന്ദര്ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും. ഫ്രാന്സ്, അമേരിക്ക എന്നീ രാജ്യങ്ങളാണ് മോദി സന്ദര്ശിക്കുക. ഉച്ചയ്ക്ക് ഡല്ഹിയില് നിന്നും യാത്രതിരിക്കുന്ന മോദി വൈകീട്ടോടെ പാരീസില് എത്തും. ഫ്രാന്സില് നടക്കുന്ന എഐ ഉച്ചകോടിയില്...
സംസ്ഥാനത്ത് സ്വകാര്യ സര്വകലാശാലകള്ക്ക് പ്രവര്ത്തനാനുമതി നല്കുന്ന ബില്ലിന് അംഗീകാരം നല്കാന് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. സംവരണ മാനദണ്ഡങ്ങള് പാലിച്ച് മെഡിക്കല്- എഞ്ചിനീയറിങ്ങ് കോഴ്സുകളടക്കം നടത്താന് അനുമതി നല്കുന്ന കരട് ബില്ലാണ് തയ്യാറാക്കിയിരിക്കുന്നത്....
മണിപ്പൂരില് മുഖ്യമന്ത്രി എന് ബിരേന് സിംഗ് രാജിവച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങള്ക്ക് തുടക്കം. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിരീക്ഷകനായി തുടരുന്ന സംബിത് പാത്ര എംപി ഇന്ന് എംഎല്എമാരുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ...
കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് ഏഴു വയസുകാരന് ദാരുണാന്ത്യം. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് കൃഷ്ണനാണ് മരിച്ചത്. നായ ഓടിച്ചതിന് തുടർന്ന് ഭയന്നോടിയ യാദവ് കാൽ വഴുതി കനാലിൽ വീഴുകയായിരുന്നു. അച്ഛന്റെ സഹോദരി...
ആലപ്പുഴയിൽ മദ്യപിച്ച് വാഹനം ഓടിച്ച ഡിവൈഎസ്പി പിടിയിൽ. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി വി അനിൽകുമാറാണ് പിടിയിലായത്. അരൂർ പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. ചന്തിരൂരിൽ വെച്ചാണ് ഡിവൈഎസ്പി പിടിയിലായത്. ഔദ്യോഗിക വാഹനമാണ്...
ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയും അടിച്ചെടുത്ത് ടീം ഇന്ത്യ. കട്ടക്കില് നടന്ന ഏകദിനത്തില് നാല് വിക്കറ്റിനാണ് ഇന്ത്യന് വിജയം. 90 പന്തില് നിന്ന് 119 റണ്സ് അടിച്ച്,...
തന്റെ സഹോദരനായ നര്സിയായിലെ വിശുദ്ധ ബെനഡിക്ടിനെ പോലെ യുവത്വത്തിന്റെ ആദ്യകാലങ്ങളില് തന്നെ തന്റെ ജീവിതം ദൈവത്തിനായി സമര്പ്പിച്ച ഒരു വിശുദ്ധയായിരുന്നു വിശുദ്ധ സ്കൊളാസ്റ്റിക്ക. കന്യകയായിരുന്ന സ്കൊളാസ്റ്റിക്കയെ കുറിച്ചുള്ള വിവരങ്ങള് വളരെ പരിമിതമാണ്. ദൈവത്തോടുള്ള...