സൗദി ജയിലില് കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല് റഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യന് സമയം 2 മണിക്കാണ് റിയാദിലെ ക്രിമിനല് കോടതി കേസ് പരിഗണിക്കുക. ഇത്...
അതിരമ്പുഴ അൽഫോൻസാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഫെബ്രുവരി 16 ന് അതിരമ്പുഴ സെന്റ് മേരിസ് പാരിഷ് ഹാളിൽ നടക്കുമെന്ന് ട്രസ്റ്റ് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
ഞായറാഴ്ച രാവിലെ 9...
പാലാ : നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു പരുക്കേറ്റ ആന്ധ്രാപ്രദേശ് സ്വദേശികളായ എം.ജെ.ഭാസ്കർ റെഡ്ഢി ( 65), സുരേഷ് റെഡ്ഢി (42), വിഷ്ണു തേജ റെഡ്ഢി ( 26) എന്നിവരെ...
പാലാ :കേരളത്തിൽ ഒരു ക്രിസ്തീയ രാജവംശം ഉണ്ടായിരുന്നു വില്ലാർവട്ടം ക്രിസ്തീയ രാജവംശം.നാലാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെ ഭരിച്ചിരുന്ന ഒരു രാജവംശമായിരുന്നു അത് .അനന്തരാവകാശികൾ ഇല്ലാതിരുന്നതിനാൽ ആ രാജ വംശം അന്യം...
കൽപ്പറ്റ: വന്യജീവി ആക്രമണങ്ങൾ തുടക്കഥയാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. രാവിലെ ആറു മണി മുതല് വൈകീട്ട് ആറു വരെയാണ് ഹര്ത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ന് ലോക റേഡിയോദിനം. 1946 ഫെബ്രുവരി 13-നാണ് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. 1923ലാണ് ഇന്ത്യയില് ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. മലയാളികള്ക്ക് റേഡിയോ എന്നാല് ഗൃഹാതുരമായ ഓര്മകളാണ്. ചൂടുചായക്കൊപ്പം റേഡിയോ...
രണ്ടു ദിവസത്തെ സന്ദര്ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. വിമാനത്താവളത്തില് മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപുമായി നിര്ണായക വിഷയങ്ങളില് പ്രധാനമന്ത്രി കൂടിക്കാഴ്ച ചര്ച്ച നടത്തും. ടെസ്ല ഉടമയും...
കേന്ദ്രബജറ്റിൽ പ്രവാസി സമൂഹത്തോടും, കേരളത്തോടും കാണിച്ച അവഗണനക്കെതിരെ കേരള പ്രവാസി സംഘം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
കേരള പ്രവാസി സംഘം ജില്ലാ...