News

മൊസാംബിക്കില്‍ വൈദികര്‍ക്കും വൈദിക വിദ്യാര്‍ത്ഥിയ്ക്കും നേരെ ആക്രമണം

കാബോ ഡെൽഗാഡോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബെയ്‌റ അതിരൂപതയിലെ നസാരെ പരിശീലന കേന്ദ്രത്തിൽ സായുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു വൈദികര്‍ക്കും ഒരു സെമിനാരി വിദ്യാര്‍ത്ഥിയ്ക്കും പരിക്ക്. ഫെബ്രുവരി 23 ഞായറാഴ്ചയാണ് ആക്രമണം നടന്നത്....

ദൈവകാരുണ്യം വിദ്വേഷത്തേയും പ്രതികാരമനോഭാവത്തേയും ഇല്ലാതാക്കുന്നു

ദൈവവുമായി അനുരഞ്ജനപ്പെടാം, അപ്പോൾ നാം നമ്മോടുതന്നെ അനുരഞ്ജനപ്പെടും. മറ്റുള്ളവരുമായി, നമ്മുടെ ശത്രുക്കളുമായി പോലും അനുരഞ്ജനപ്പെടാൻ കഴിവുള്ളവരാകും. ദൈവകരുണയ്ക്ക് എല്ലാം ചെയ്യാൻ കഴിയും. അത് എല്ലാ കെട്ടുകളും അഴിക്കുന്നു; വിഭജനത്തിൻ്റെ എല്ലാ മതിലുകളും തകർക്കുന്നു;...

സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞു അപകടം

പാലാ : സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞു വീണതിനെ തുടർന്നു പരുക്കേറ്റ യാത്രക്കാരി പാറപ്പള്ളി സ്വദേശിനി റോസമ്മ മാത്യുവിനെ ( 70 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണി...

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം തടസപ്പെടാന്‍ പാടില്ലെന്ന് ഹൈക്കോടതി

ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നല്‍കണമെന്ന ഹാരിസണ്‍ മലയാളത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ബാങ്ക് ഗാരന്റി നല്‍കണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് ഹാരിസണ്‍...

പൂർണമായും ആളുകളെ പുനരധിവസിപ്പിക്കും; മന്ത്രി കെ രാജൻ

വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരിൽ പുനരധിവസിപ്പിക്കേണ്ടവരെ പൂർണ്ണമായും പുനരധിവസിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അതിൽ ആർക്കും പേടി വേണ്ട. ഈ സാമ്പത്തിക വർഷം തന്നെ പുനരധിവസിപ്പിക്കാനുള്ള നടപടി ഉണ്ടാകും. ആദ്യഘട്ടവും രണ്ടാംഘട്ടവും...

പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബിൽ മാർച്ച് 10 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയിൽ...

പിക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് വൈക്കം സ്വദേശിക്ക് പരുക്കേറ്റു

പാലാ : പിക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ വൈക്കം സ്വദേശി ജെയ്സ് ജോസഫിനെ ( 20 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10 മണി യോടെ വൈക്കത്ത്...

അഭ്യൂഹങ്ങൾ തള്ളി എഎപി, കെജരിവാൾ രാജ്യസഭയിലേക്കില്ല

ന്യൂഡൽഹി: എഎപി കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ രാജ്യസഭയിലേക്കെന്ന റിപ്പോർട്ടുകൾ തള്ളി പാർട്ടി നേതൃത്വം. കെജരിവാളിന് പാർട്ടി നേതൃത്വതലത്തിൽ വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്ന് വ്യക്തമാക്കിയാണ് എഎപി നേതൃത്വം അഭ്യൂഹങ്ങൾക്ക് വിരാമമിടുന്നത്.

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img