News

മുഹമ്മദ് ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷ പൂർത്തിയായി

താമരശ്ശേരി മുഹമ്മദ് ഷഹബാസ് കൊലക്കേസ് പ്രതികളായ വിദ്യാർത്ഥികളുടെ ഇന്നത്തെ പരീക്ഷ പൂർത്തിയായി. പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളെയും വെള്ളിമാട്കുന്നിലെ ജുവനൈല്‍ ഹോമില്‍ വെച്ചാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഉത്തര കടലാസുകളുമായി...

സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ തുടർകഥയാകുന്നു: ആദ്യം സർക്കാർ മുന്നിട്ടിറങ്ങണം; രമേശ് ചെന്നിത്തല

കോഴിക്കോട് താമരശ്ശേരി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ തുടർകഥയാകുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സമൂഹം മുഴുവൻ ഗൗരവമായി ചർച്ച ചെയ്യണമെന്നും...

അമേരിക്കയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സെലൻസ്‌കി

ഓവൽ ഓഫീസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വാക്കുതർക്കങ്ങൾക്കൊടുവിൽ അമേരിയ്ക്ക് നന്ദി പറഞ്ഞ് ഉക്രെയിൻ പ്രസിഡന്‌റ് വ്‌ളാഡിമർ സെലൻസ്‌കി. ഉക്രെയിൻ യുദ്ധത്തിൽ അമേരിക്ക നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് സെലെൻസ്‌കി പുതിയ വീഡിയോ...

കൊടുംചൂടിന് ആശ്വാസം; സംസ്ഥാനത്ത് വേനൽമഴ

സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ സാധ്യത തുടരുന്നു. കൊല്ലം ജില്ലയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടത്തരം മഴയ്ക്കും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന്...

നവീൻ ബാബുവിന്റെ മരണം; CBI അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കുടുംബം

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് സഹോദരൻ പ്രവീൺ ബാബു. ഡിവിഷൻ ബെഞ്ചിന്റെ വിധി നിരാശാജനകമാണെന്നും നിലവിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും സഹോദരൻ...

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ അപ്പീൽ ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് അപ്പീൽ തള്ളിയത്. നിലവിൽ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും പ്രത്യേക...

ലഹരിക്കെതിരെ പോരാടാൻ കേരള വനിതാ കോൺഗ്രസ്സ് (ബി)

കോട്ടയം :ലഹരിക്കെതിരെ പോരാടാൻ കേരള വനിതാ കോൺഗ്രസ്സ് (ബി) കോട്ടയം ജില്ലാകമ്മിറ്റി. കേരള വനിതാ കോൺഗ്രസ്സ് (ബി) ജില്ലാകമ്മിറ്റിയോഗത്തിൽ സമൂഹത്തിലെ ലഹരി ഉപയോഗത്തിനെതിരെ, പ്രത്യേകിച്ചും സ്കൂൾ, കോളേജ് വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ഇടയിൽ മയക്കുമരുന്നും...

തോമസ് പീറ്റർ (കേരള കോൺ – എം)പാലാ നഗരസഭാ ചെയർമാൻ

പാലാ: നഗരസഭാ ചെയർമാനായി കേരളാ കോൺഗ്രസ് (എം) അംഗം തോമസ്‌ പീറ്റർ തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭയിലെ മൂന്നാം വാർഡ് അംഗമാണ് തോമസ്.ഇത് രണ്ടാം തവണയാണ് കൗൺസിലറാകുന്നത്. ആരോഗ്യം, വിദ്യാഭ്യാസം കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായും...

Popular

രാമപുരം മാർ അഗസ്തീനോസ് കോളേജിൽ...

രാമപുരം: ഉന്നതവിദ്യാഭ്യാസ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img