News

വിശ്വകർമ്മ സംഘടനകളുടെ ഐമ്പൊലി സമർപ്പണം ആറിന്

ഏറ്റുമാനൂർ : ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ എട്ടാം ഉത്സവദിവസമായ മാർച്ച് ആറിന്ഏറ്റുമാനൂരിലെഏറ്റുമാനൂരിലെ വിവിധ വിശ്വകർമ്മ സംഘടനകളുടെ നേതൃത്വത്തിൽഐമ്പൊലി സമർപ്പണം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.മാരിയമ്മൻ കോവിൽ ട്രസ്റ്റ്, അഖില കേരള വിശ്വകർമ്മ മഹാസഭ, കേരള...

പാലാ രൂപത കെയർ ഹോംസും മാർ സ്ലീവാ മെഡിസിറ്റിയും ചേർന്നു വിവിധ പദ്ധതികൾക്കു തുടക്കം കുറിച്ചു

പാലാ . പാലാ രൂപതയുടെ അസോസിയേഷൻ ഓഫ് കാത്തലിക് കെയർ ഹോംസിനു കീഴിലുള്ള 7 സ്പെഷ്യൽ സ്കൂളുകളിൽ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. സമ്പൂർണ ആരോ​ഗ്യവികസനം ലക്ഷ്യമിട്ടു...

ജനങ്ങൾക്ക് ആശ്വാസമേകിയവരാണ് ആശാവർക്കർമാർ; കെ സുരേന്ദ്രൻ

കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകിയവരാണ് ആശാവർക്കർമാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ഒറ്റക്കെട്ടായി കെട്ടിപ്പിടിച്ച് അവർക്ക് മുത്തം കൊടുക്കണം. ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. ജനങ്ങൾ ആശാവർക്കർമാർക്കൊപ്പമാണ്....

രഞ്ജി ട്രോഫി ടീമിനെ ആദരിക്കാൻ സർക്കാർ

ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിനെ കേരള സർക്കാർ ആദരിക്കുന്നു. ഇന്ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വച്ച് നടക്കുന്ന അനുമോദന ചടങ്ങില്‍ കേരള മുഖ്യമന്ത്രി...

റഷ്യക്കെതിരെ അതിരൂക്ഷ സൈബർ ആക്രമണങ്ങൾ ഇനി വേണ്ടെന്ന് അമേരിക്ക

റഷ്യയ്‌ക്കെതിരായ ആക്രമണ പ്രവർത്തനങ്ങൾ നിർത്താൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് യുഎസ് സൈബർ കമാൻഡിനോട് ഉത്തരവിട്ടതായി റിപ്പോർട്ട്. യുക്രൈൻ വിഷയത്തിലും അമേരിക്കയുമായി പുതിയ വ്യാപാര ബന്ധത്തിലേക്കും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിനെ ക്ഷണിക്കാനുള്ള...

വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി

വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. വ്യവസ്ഥതകളോടെയാണ് അനുമതി. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം. 25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. 30 കിലോമീറ്ററാണ് തുരങ്ക...

കേരളത്തിന്റെ നിരത്തുകളിലേക്ക് ഹൈഡ്രജൻ ബസ്; പദ്ധതിയുമായി കേന്ദ്ര സർക്കാർ

​കേന്ദ്ര സർക്കാരിന്റെ ​​ഗ്രീൻ ഹൈഡ്രജൻ പദ്ധതി കേരളത്തിലേക്കും. ഹൈഡ്രജൻ ബസുകളുടെ പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്ത പത്ത് റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിലാണ്. 37 വാഹനങ്ങൾ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഓടിക്കാനാണ് തീരുമാനം. കേരളത്തിൽ തിരുവനന്തപുരം-കൊച്ചി,...

ക്രൈസ്‌തവർ പ്രധാനമായും ദൈവത്തെക്കുറിച്ച് സംസാരിക്കുന്നവരല്ല, പിന്നെയോ അവിടുത്തെ സ്നേഹത്തിന്റെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്നവരാണ്

ക്രൈസ്തവജീവിതത്തിന്റെ സാക്ഷ്യം അതിൽ തന്നെ ഒരു ആശയവിനിമയമാണ്, ചോദ്യങ്ങൾ ഉയർത്തുന്ന സന്ദേശവുമാണ്. ക്രൈസ്‌തവർ പ്രധാനമായും ദൈവത്തെക്കുറിച്ച് സംസാരിക്കുന്നവരല്ല, പിന്നെയോ അവിടുത്തെ സ്നേഹത്തിന്റെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്നവരും നവമായ രീതിയിൽ എല്ലാ അനുഭവവും പ്രതിധ്വനിപ്പിക്കുന്നവരുമാണ്. ചോദ്യങ്ങൾ...

Popular

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ‘കാർഷികോത്സവ് 2026’...

മരങ്ങാട്ടുപിള്ളി: "കാർഷികസംസ്കാരം...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img