News

ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പുവരുത്തണം; മുഖ്യമന്ത്രി

ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളവും വൃത്തിയുള്ളതും കേടില്ലാത്തതുമായ ഭക്ഷണവും ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും കൃത്യമായ പരിശോധനകൾ ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊങ്കാല സമയത്ത് പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കഴിവതും കുറയ്ക്കുന്ന...

രക്ഷകനായി കോലി, ഓസീസിനോട് പ്രതികാരം വീട്ടി ഇന്ത്യ

ഇന്ത്യ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ. ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തോൽപ്പിച്ചു. 265 റൺസ് വിജയലക്ഷ്യം 11 പന്ത് ബാക്കിനിൽക്കെ മറികടന്നു. 84 റൺസെടുത്ത വിരാട് കോലിയാണ് ടോപ് സ്കോർ. ഇതോടെ ചാമ്പ്യൻസ്...

KSRTC ജീവനക്കാർക്ക് ഇനിമുതൽ ശമ്പളം ഒന്നാം തീയതി നൽകും: മന്ത്രി കെ ബി ഗണേഷ് കുമാർ

കെ എസ് ആർ ടി സി ജീവനക്കാർക്ക് ഇനിമുതൽ ശമ്പളം ഒന്നാം തീയതി നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഈ മാസത്തെ ശമ്പളം ഇന്ന് ലഭിക്കും. മുഖ്യമന്ത്രി 625 കോടി...

കേരള ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

രഞ്ജി ട്രോഫിയിൽ റണ്ണറപ്പായ കേരള ക്രിക്കറ്റ് ടീമിനും കെസിഎയ്ക്കും അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത തവണ കപ്പ് നേടുന്നതിനുള്ള ചവിട്ടുപടിയാവട്ടെ ഇത്തവണത്തെ ഫൈനൽ പ്രവേശനം. അത്ലറ്റിക്സിലും ഫുട്ബോളിലും കേരളം മികച്ച...

100 പേജ് ബജറ്റ് സ്വന്തം കൈപ്പടയിൽ എഴുതി അവതരിപ്പിച്ച് ഛത്തീസ്‌ഗഡ് ധനമന്ത്രി ഒപി ചൗധരി

ചരിത്രത്തിൽ ആദ്യമായി കൈയെഴുത്ത് ബജറ്റ് അവതരിപ്പിച്ച് ഛത്തീസ്ഗഢ് ധനമന്ത്രി ഒ പി ചൗധരി. ഇന്നലെയാണ് നിയമസഭയിൽ 100 പേജുള്ള ബജറ്റ് അദ്ദേഹം അവതരിപ്പിച്ചത്. മന്ത്രി തന്നെ എഴുതിയതാണ് ബജറ്റ്. ഡിജിറ്റൽ കാലത്തെ പതിവ്...

ഉത്സവത്തിന് ആന വേണ്ടെന്ന് തീരുമാനിച്ച് ശ്രീകുമാരമംഗലം ക്ഷേത്രകമ്മിറ്റി

ഉത്സവങ്ങള്‍ക്കിടെ ആനയിടയുന്ന സംഭവങ്ങള്‍ വാര്‍ത്തയാകുന്നതിനിടെ ആനയില്ലാതെ ഉത്സവം നടത്താന്‍ തീരുമാനമെടുത്ത് ശ്രീകുമാരമംഗലം ക്ഷേത്രം. ആനയ്ക്കായി ചെലവാകുന്ന പണം കൊണ്ട് ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നും ഭരണസമിതി തീരുമാനമെടുത്തു. കോട്ടയത്തെ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിന്റേതാണ്...

സിംഹക്കുട്ടിയെ കൊഞ്ചിച്ചും കടുവകള്‍ക്കൊപ്പം സമയം ചെലവിട്ടും പ്രധാനമന്ത്രി

ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെ വന്യജീവി പുനരധിവാസ കേന്ദ്രമായ വന്‍താര പ്രധാനമന്ത്രി നരേന്ദ്രമോദി ഉല്‍ഘാടനം ചെയ്തു. വന്‍താരയിലെ അന്തേവാസികളായ മൃഗങ്ങള്‍ക്കൊപ്പം കുറെയേറെ സമയം മോദി ചെലവിടുകയും ചെയ്തു. ഇന്ത്യയിലും വിദേശത്തും പരിക്കേറ്റതും ഉപദ്രവിക്കപ്പെട്ടതുമായ...

ജനപ്രതിനിധികൾ പൊതുപ്രവർത്തനം ദൈവനിയോഗമായി കാണണം; നിസ്വാർത്ഥമായി നിർവ്വഹിക്കണം: ബിഷപ്പ് മാർ ജോസ് പുളിക്കൽ

പൊതുജനങ്ങൾക്ക് സേവനം ചെയ്യാൻ നിശ്ചിത കാലത്തേക്ക് ജനങ്ങളാൽ നിയോഗിക്കപ്പെടുന്നവർ, അതൊരു ദൈവികമായ വിളിയും ജീവിത നിയോഗവുമായി കാണണമെന്ന് ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു; ധാർമികതയിലൂന്നിയ മനസ്സാക്ഷി രൂപീകരിച്ച്, രാഷ്ട്രനിർമ്മാണത്തിൽ ക്രിയാത്മകമായി ഇടപെടാൻ...

Popular

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ‘കാർഷികോത്സവ് 2026’...

മരങ്ങാട്ടുപിള്ളി: "കാർഷികസംസ്കാരം...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img